പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വനംവകുപ്പ്
ഇടുക്കി: പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് മയക്കിയ ശേഷമാണ് ചികിത്സ നല്‍കിയത്. ആനയുടെ മുന്‍ഭാഗത്തെ ഇടതുകാലിനാണ് പരിക്ക് സംഭവിച്ചിട്ടുള്ളതെന്ന് ...

