കോഴിക്കോട് ജനവാസ മേഖലയില്‍ കാട്ടുപോത്ത്; കാട്ടിലേക്ക് തുരത്താൻ അധികൃതരുടെ ശ്രമം
കോഴിക്കോട്: കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നു ഇറങ്ങിയതെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷിച്ചു വരികയാണ്. ഇന്നലെ വൈകീട്ടോടെയാണ് ...
