‘പ്രധാനമന്ത്രി തൃശ്ശൂരിൽ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും’; കെ സുരേന്ദ്രൻ
തൃശ്ശൂർ : ഇന്ന് ജില്ലയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ചില സംഘടനകൾക്ക് ...
