പാലക്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ കുടുങ്ങി പുലി; രക്ഷപ്പെടുത്താന്‍ ശ്രമം
പാലക്കാട്: കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ബുധനാഴ്ച രാവിലെ പുലിയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ...
