ടാറ്റയുടെ നേതൃത്വത്തിൽ ഐ ഫോണുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; വിസ്‌ട്രോണ്‍ നിര്‍മാണ ശാല ഏറ്റെടുത്ത് ടാറ്റ
ന്യൂഡല്‍ഹി: ആഭ്യന്തര, ആഗോള വിപണിയിലേക്കുള്ള ഐഫോണുകൾ ആദ്യമായി നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിളിന്റെ കരാര്‍നിര്‍മാണ ...
