ബസ്സിനുള്ളിൽ മദ്യപിച്ചെത്തിയ യുവാവ് കയറിപ്പിടിച്ചു; നിർത്താതെ മുഖത്തടിച്ച് യുവതി – വീഡിയോ വൈറൽ
ഷിർദ്ദി: ഓടുന്ന ബസിൽ വച്ച് തന്നെ കയറി പിടിക്കാൻ ശ്രമിച്ചയാളെ തല്ലുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മദ്യപിച്ചെത്തി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിനെ ...
