മലപ്പുറത്തേക്ക് എംഡിഎംഎ കടത്ത്; യുവതിയുൾപ്പെടെ നാലംഗ സംഘം അറസ്റ്റിൽ
മലപ്പുറം ജില്ലയിലേക്ക് നിരേധിത ലഹരി മരുന്നായ എം.ഡി.എം.എ കടത്തുന്ന സ്ത്രീ അടക്കമുള്ള സംഘം പോലീസിൻ്റെ പിടിയിൽ. അരീക്കോട് പോലീസാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്. മലപ്പുറം എസ്പിക്ക് ലഭിച്ച ...
