ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയറുമുള്ള സ്ത്രീകൾ മുന്നോട്ട് വരും; വനിതാ സംവരണ ബില്ലിൽ വിവാദ പരാമർശം നടത്തി ആർജെഡി നേതാവ്
വനിതാ സംവരണ ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുമായി സ്ത്രീകൾ മുന്നോട്ട് വരുമെന്ന ആർജെഡി നേതാവിന്റെ പരാമർശം വിവാദത്തിൽ. ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയുടെതാണ് ...


