കാഴ്ച പരിമിതർക്കുള്ള ലോക കപ്പ് സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി, ഓഗസ്റ്റ് 26: "നിങ്ങളുടെ നേട്ടത്തിൽ രാജ്യം അഭിമാനപൂരിതം ആകുന്നു", കാഴ്ച്ച പരിമിതർക്കുള്ള ഐബിഎസ്എ വേൾഡ് ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ...
