ലോകകിരീടത്തിന് മുകളില്‍ മിച്ചല്‍ മാര്‍ഷ് കാലുകള്‍ കയറ്റിവെച്ച സംഭവം; അതിരൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
അഹമ്മദാബാദ്: ലോകകപ്പില്‍ ആറാം കിരീടം നേടിയശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷത്തിനിടെ ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തുവന്നൊരു ചിത്രമാണ് ഇതിനിടെ ...
