ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നേടിയ ക്യാപ്റ്റൻമാരെ ബിസിസിഐ ആദരിക്കും; അർജുന രണതുംഗയും, റിക്കി പോണ്ടിങ് ഉൾപ്പെടെയുള്ളവരും ഫൈനലിന് എത്തും
നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തോടെ ലോകകപ്പിന് വിരാമമാവും. ഇത്തവണത്തെ ലോകകപ്പിന് ഉദ്ഘാടനച്ചടങ്ങൊന്നും തന്നെ കാര്യമായി ഉണ്ടായിരുന്നില്ല. ഇന്ത്യ - പാകിസ്താൻ മത്സരത്തിന് മുമ്പ് ...
