രാജ്യസുരക്ഷയിൽ ആശങ്ക; ‘എക്സ്’ നിരോധിച്ച് പാക്കിസ്ഥാൻ
ഇസ്‍ലാമാബാദ്: സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് താൽക്കാലിക നിരോധനമെന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ...



