മേയർക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവർ യദു; ആദ്യഘട്ടത്തിൽ ഡിജിപിക്കും കമ്മിഷണർക്കും ഗതാഗത മന്ത്രിക്കും പരാതി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് ഗതാഗതതടസ്സം ഉണ്ടാക്കിയ സംഭവത്തില്‍ മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന പോലീസ് നിലപാടില്‍ നിയമപോരാട്ടത്തിനൊരുങ്ങി ഡ്രൈവര്‍ യദു. പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് ...
