ശതാഭിഷേക നിറവിൽ മലയാളികളുടെ ദാസേട്ടൻ
ചന്ദനലേപ സുഗന്ധം ചാര്‍ത്തിയ സംഗീത മധുരിമക്ക്, മലയാളികളുടെ ദാസേട്ടന് ഇന്ന് 84ാം പിറന്നാൾ. ആയിരം മാസം ജീവിച്ച്, ആയിരം പൂർണചന്ദ്രന്മാരെ കാണാനാവുകയെന്ന സൗഭാഗ്യ മുഹൂർത്തമാണ് ശതാഭിഷേകം. കേൾക്കുന്തോറും ...
