യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസിലെ എ.സി. കോച്ചുകളിൽ വൻ കവർച്ച
കണ്ണൂര്‍: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ട്രെയിനിലെ എ.സി. കോച്ചുകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിന് സമീപത്തുവെച്ചാണ് സംഭവം. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ...
