ഇനി മുതൽ ഡിജിപിയെ തെരഞ്ഞെടുക്കുക ജഡ്ജി അധ്യക്ഷനായ സമിതി; ബില്ലിന് അംഗീകാരം നൽകി ഉത്തർപ്രദേശ്
പുതിയ ഡയറക്ടർ ജനറൽ ഓഫ് പോലീസിനെ(ഡിജിപി) തെരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾക്ക് ഉത്തർപ്രദേശ് മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി. ഇനി മുതൽ ഡിജിപിയുടെ നിയമനവുമായി ബന്ധപ്പെട്ട് യുപിഎസ്‌സിയിലേക്ക് ...


