‘നീതി ലഭിച്ചില്ലെങ്കിൽ ചിതാഭസ്മം കോടതി പുറത്തെ ഓടയിൽ ഒഴുക്കുക’,ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവ എഞ്ചിനീയർ; 24 പേജുള്ള ആത്മഹത്യാ കുറിപ്പിൽ ഗുരുതരമായ ആരോപണങ്ങൾ
ബെംഗളൂരു : ബെംഗളൂരുവിലാണ് സംഭവം ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് 34 കാരനായ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ അതുൽ സുഭാഷിനെയാണ് ...
