മറുനാടൻ തൊഴിലാളിയെ കുത്തികൊന്ന സംഭവം; അറസ്റ്റിലായത് ക്രിമിനൽ കേസുകളിലെ പ്രതി
ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ പശ്ചിമബംഗാൾ സ്വദേശിയായ മത്സ്യവിൽപ്പനക്കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ പിടിയിലായത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി. ചെറുതന സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. മാൾഡ സ്വദേശി ...

