നടപടി കടുപ്പിച്ച് പോലീസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൂന്നു പുതിയ കേസുകള്‍ കൂടി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പോലീസ്. രാഹുലിനെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തി മൂന്നുകേസുകള്‍ കൂടിയെടുത്തു. റിമാന്‍ഡില്‍ ആയതിനാല്‍ ജില്ലാ ...

