‘ഞാനൊരു തിരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ല’; വാർത്തകൾ തള്ളി യുവരാജ് സിംഗ്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നും താരം മത്സരിക്കുമെന്ന വാർത്തകൾ പുറത്തു വന്നതിന് ...
