രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള സംഘം പാർട്ടിയെ നശിപ്പിക്കുന്നു; ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎയുടെ മകൻ സീഷൻ സിദ്ദിഖ് എംഎൽഎ
കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിവേചനം ഉണ്ടെന്ന് തുറന്നടിച്ച് കോൺഗ്രസ് എംഎൽഎയും ബാബ സിദ്ദിഖിൻ്റെ മകനുമായ സീഷൻ സിദ്ദിഖ്. മുംബൈ യൂത്ത് കോൺഗ്രസ് നേതൃ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ...
