ഷെൻഹുവ 15 ൽ നിന്ന് മൂന്നാമത്തെ ക്രെയിനും ബർത്തിലിറക്കി – നാളെ മടക്കം
തിരുവനന്തപുരം: ചൈനയിൽ നിന്ന് ക്രെയിനുകളുമായി വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് മൂന്നാമത്തെ ക്രെയിനും ബർത്തിലിറക്കി. ഷിപ് ടു ഷോർ ക്രെയിനാണ് ഇറക്കിയത്. ...