യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതനായി; ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു

റഷ്യ യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി യുദ്ധമുഖത്ത് കൊല്ലപ്പെട്ടതായി റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഹൈദരാബാദ് ഓൾഡ് സിറ്റി സ്വദേശിയായ മുഹമ്മദ് അസ്ഫാൻ റഷ്യൻ...

Read moreDetails

ചൈനയോട് കൂടുതൽ അടുത്ത് മാലിദ്വീപ്; ചൈനയിൽ നിന്ന് സൈനിക സഹായം സ്വീകരിച്ച് മാലിദ്വീപ്, വലിയ ആപത്തായി മാറുമെന്നാണ് വിമർശനം

മാലി : ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ മാലിദ്വീപുമായി സൈനിക കരാർ ഒപ്പുവെച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി...

Read moreDetails

ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ചരിത്ര തീരുമാനം സ്വാഗതം ചെയ്ത് ലോകം

പാരീസ് : ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിച്ച് ഫ്രാന്‍സ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72-ന് എതിരെ 780 വോട്ടുകൾക്കാണ് ബിൽ പാസായത്. സ്ത്രീകളുടെ...

Read moreDetails

ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദക്ഷിണാഫ്രിക്കയിൽ പിടിയിൽ

ന്യൂഡൽഹി: ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പിടിയിൽ. മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. നിരോധിത...

Read moreDetails

മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരണപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മരണപ്പെട്ടതായി റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിൻ്റെ പ്രധാന സൂത്രധാരനും, ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇന്റലിജൻസ് മേധാവിയുമായ അസം ചീമ മരിച്ചതായാണ് റിപ്പോർട്ട്....

Read moreDetails

മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ

ന്യൂഡൽഹി: മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ. മലപ്പുറം സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാൻ ഏജൻസികൾ അറസ്റ്റ് ചെയ്ത ഇയാൾ നിലവിൽ കാണ്ഡഹാർ ജയിലിലാണ്....

Read moreDetails

ധാക്കയിൽ പ്രമുഖ റസ്റ്റോറന്റിന് തീപിടിച്ചു; 43 മരണം

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വൻ തീപിടിത്തം. ബെയ്‌ലി റോഡിലെ റസ്റ്റോറന്റിൽ വ്യാഴാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. രാത്രി 9.50 ഓടെയാണ് ഏഴ് നില...

Read moreDetails

മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്കും പിഴയും

റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ മോശമായി പ്രതികരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടി. മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം നടത്തിയതിന് താരത്തിന് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി. സൗദി...

Read moreDetails

3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ

ഗാന്ധിന​ഗർ: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്നലെ  നടത്തിയ പരിശോധനയിലാണ്, പോർബന്തറിന് സമീപം...

Read moreDetails

സൗദിയിൽ വീണ്ടും കൂട്ടവധശിക്ഷ; ഭീകരവാദ കേസിൽ ഏഴ് പേരെ വധിച്ചു

സൗദി: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. സൗദി പ്രത്യേക...

Read moreDetails

യുഎസ്-ഇന്ത്യ ആദ്യ സംയുക്ത സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു, ഐടി കണക്ഷനുകൾ സുരക്ഷിതമാക്കും

മുംബൈ: യുഎസ്-ഇന്ത്യ ആദ്യ സംയുക്ത സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു. യുഎസ് കോൺസുലേറ്റ് മുംബൈ, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറിന്റെയും പങ്കാളിത്തത്തോടെയാണ് സംരംഭം....

Read moreDetails

ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു; നിർണായക തീരുമാനവുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: നിർണായക തീരുമാനവുമായി ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ...

Read moreDetails

‘ഞങ്ങളെ വെറുതെ വിടൂ, കാശ്മീരിൽ ഞങ്ങൾ സുരക്ഷിതരാണ്’ ; മലാലയ്‌ക്കെതിരെ യുകെ പാർലമെൻ്റിൽ കശ്മീരി മാദ്ധ്യമപ്രവർത്തക യാന മിർ

ലണ്ടൻ: ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് മലാല യൂസഫ്‌സായിക്കെതിരെ ആഞ്ഞടിച്ച് കശ്മീരി മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ യാന മിർ. യുകെ പാർലമെന്റിന്റെ ഡൈവേഴ്‌സിറ്റി അംബാസഡർ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു യാനയുടെ പ്രതികരണം....

Read moreDetails

ആഗോള സാമ്പത്തിക തകർച്ച; ഐടി കമ്പനികളിലെ ശമ്പള പാക്കേജുകളിൽ 40 ശതമാനം ഇടിവ്

മുംബൈ: ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളുടെ ശമ്പള പാക്കേജുകൾ 40 ശതമാനം ഇടിവ്. ഒരു വർഷം മുമ്പുണ്ടായിരുന്ന പ്രതിവർഷം ഒരു കോടി രൂപ എന്നതിൽ നിന്ന് 30-40 ശതമാനം...

Read moreDetails

മത്സരത്തിനിടെ തലയ്ക്ക് അടിയേറ്റ് പരുക്കേറ്റ റഷ്യന്‍ ബോക്സര്‍ മരിച്ചു

മേരിലാൻഡ്: ബോക്സിങ് മത്സരത്തിനിടെ മസ്തിഷ്കത്തിന് പരുക്കേറ്റ റഷ്യന്‍ ബോക്സര്‍ മാക്സിം ദദാഷേവ് മരിച്ചു. മേരിലാന്‍ഡില്‍ വച്ച് നടന്ന ബോക്സിങ്ങിനിടെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ചൊവ്വാഴ്ച അദ്ദേഹം മരിച്ചതായി റഷ്യന്‍...

Read moreDetails
Page 11 of 21 1 10 11 12 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.