ഇസ്രായേൽ പ്രധാനമന്ത്രിയെ തെറിവിളിച്ച് ജോ ബെെഡൻ

വാഷിങ്ടൺ: സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തെറി വിളിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഗാസയിൽ നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളെ കുറച്ചു...

Read moreDetails

മോദിയെ വരവേൽക്കാൻ ഒരുങ്ങി അബുദാബി; കനത്ത മഴയെ അവ​ഗണിച്ചും ബാപ്പ്സ് ഹിന്ദു മന്ദിറിൽ പൂജാചടങ്ങുകൾ നടത്തി ഭക്തർ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ അധികൃതർ. അബുദാബിയിലെ സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയിൽ 60,000-ത്തിലധികം ഇന്ത്യൻ പ്രവാസി...

Read moreDetails

വിവാഹിതനെ പ്രണയിച്ചത് വിവാദമായി, ‘മിസ് ജപ്പാന്‍’ കിരീടം തിരിച്ചേല്‍പ്പിച്ചു

ടോക്കിയോ: വിവാഹിതനുമായി പ്രണയബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ, മിസ് ജപ്പാൻ കിരീടം തിരികെ നൽകി കരോലിന ഷീനോ. കഴിഞ്ഞ മാസം നടന്ന 'മിസ് ജപ്പാന്‍' മത്സരത്തിലെ വിജയിയായിരുന്നു ഉക്രെയ്നില്‍...

Read moreDetails

ഓപറേഷൻ താമര; മുന്‍ എംപി യും,15 എംഎല്‍എമാരും ബിജെപിയില്‍, തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നീക്കം

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തി പ്രാപിച്ച് ബിജെപി. 15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും അടക്കം 18 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്നവരിൽ ഭൂരിഭാഗവും സംസ്ഥാനത്തെ എഐഎഡിഎംകെയിൽ...

Read moreDetails

വിവേചനമില്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് പാക് തിരഞ്ഞെടുപ്പിൽ ഹിന്ദു വനിത മത്സര രംഗത്ത്

ഇസ്ലാമാബാദ്: ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഡോ. സവീര പ്രകാശാണ് പാകിസ്ഥാനിലെ രാഷ്ട്രീയ രം​ഗത്തിന് മാറ്റം കുറിക്കാൻ ഒരുങ്ങുന്നത്. പികെ-25 മണ്ഡലത്തിൽ...

Read moreDetails

യുഎയിലേക്ക് സ്വാഗതം താങ്കളുടെ സാന്നിധ്യത്താൽ ഞങ്ങളുടെ രാഷ്ട്രം അനുഗ്രഹീതമാണ് ; സ്വാമി മഹന്ത് മഹാരാജിന് അബുദാബിയിൽ വൻവരവേൽപ്പ്

അബുദാബി: ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് ഇന്നലെ അബുദാബിയിലെത്തി. രാഷ്ട്രത്തിന്‍റെ അതിഥിയായാണ് സ്വാമി മഹാരാജ് അബൂദബിയിൽ എത്തിയത്. യു.എ.ഇ...

Read moreDetails

15ാം നിലയിൽ നിന്ന് കുട്ടികളെ എറിഞ്ഞ് കൊന്ന കമിതാക്കളുടെ വധശിക്ഷ നടപ്പിലാക്കി

ചോങ്‌കിംഗ്: രാജ്യവ്യാപകമായി കോലാഹലം സൃഷ്ടിച്ച ചോങ്‌കിംഗിലെ കുട്ടികളുടെ കൊലപാതകത്തിൽ വധശിക്ഷ നടപ്പിലാക്കി സുപ്രീം പീപ്പിൾസ് കോർട്ട്. ഷാങ് ബോയെയും കാമുകി യെ ചെങ്‌ചെനെയുമാണ് വധിച്ചത്. 2020 നവംബർ...

Read moreDetails

ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ് ഇന്ത്യ തിളങ്ങും; അന്താരാഷ്ട്ര നാണയനിധി

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട്. 2023-24ല്‍ ഇന്ത്യ 6.7 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതിയ കണ്ടെത്തൽ. അടുത്ത...

Read moreDetails

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകം; ശക്തമായി അപലപിച്ച് ഇന്ത്യ

ജോർജിയ: അറ്റ്ലാൻ്റയിൽ 25 കാരനായ  ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്. ക്രൂരമായ സംഭവത്തിൽ കടുത്ത വേദനയുണ്ടെന്ന് കോൺസുലേറ്റ് പറഞ്ഞു, വിദ്യാർത്ഥിയുടെ മൃതദേഹം...

Read moreDetails

ഇമ്രാന്‍ ഖാനും ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും 10 വര്‍ഷം തടവ്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും 10 വർഷം തടവിന് വിധിച്ചു. സൈഫർ കേസിൽ...

Read moreDetails

ഇനി നിങ്ങളുടെ ചിന്തയിലൂടെ ഫോൺ, കമ്പ്യൂട്ടർ എന്നിവ നിയന്ത്രിക്കാം; തലച്ചോറില്‍ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ദൗത്യം വിജയകരമെന്ന് ന്യൂറാലിങ്ക്

കാലിഫോര്‍ണിയ: മനുഷ്യന്റെ തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലാണ് കമ്പനി. രോഗിയിൽ ബ്രെയിൻ-ചിപ്പ് സ്ഥാപിച്ചെന്നും ഇദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും ഇലോൺ...

Read moreDetails

19 പാക് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ന്യൂഡെല്‍ഹി: സൊമാലിയന്‍ കടല്‍കൊള്ളക്കാരില്‍ നിന്നും പാകിസ്താനി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. സൊമാലിയയുടെ കിഴക്കൻ തീരത്ത് നിന്ന് കപ്പൽ...

Read moreDetails

‘ഭൂമിയിൽ മത്രമല്ല, ജലസാന്നിധ്യം അവിടെയുമുണ്ട്’; അപ്രതീക്ഷിത കണ്ടെത്തലുമായി നാസ

ന്യൂയോര്‍ക്ക്: അന്തരീക്ഷത്തില്‍ ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. എക്സോപ്ലാനറ്റായ ജിജെ 9827 ഡിയുടെ അന്തരീക്ഷത്തിൽ ജലബാഷ്പമുണ്ടെന്ന്...

Read moreDetails

ട്രംപിന് തിരിച്ചടി; 83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തക ഇ. ജീന്‍ കാരള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ന്യൂയോർക്ക്...

Read moreDetails

‘അഞ്ച് വർഷത്തിനുള്ളിൽ 200-ലധികം റോപ്‌വേ പദ്ധതികൾ’: നിതിൻ ഗഡ്കരി

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.25 ലക്ഷം കോടി രൂപയുടെ 200-ലധികം പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ ‘പർവ്വത്മല പരിയോജന’ പദ്ധതികളുടെ...

Read moreDetails
Page 13 of 21 1 12 13 14 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.