“പന്നുവിനെ കൊല്ലാനുള്ള അവസരം കണ്ടെത്തണം, വേഗത്തിൽ ചെയ്യണം. എല്ലാ മാസവും കൂടുതൽ ജോലി, കൊല്ലാനുള്ള ലിസ്റ്റ് തരും” ; കാനഡയിലെ ‘അജ്ഞാത’ കൊലപാതകങ്ങളെക്കുറിച്ച് കുറ്റപത്രം

ഡൽഹി: സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപതന്ത് സിങ് പന്നുവിനെ  വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് യുഎസ് ആരോപിച്ച ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയുടെ പട്ടികയിൽ ഒന്നിലധികം ടാർഗറ്റുകളുണ്ടെന്ന്...

Read moreDetails

ഗാസ യുദ്ധത്തിയുദ്ധത്തിന് ശേഷം പാലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇസ്രായേല്‍ പദ്ധതി

ഗാസ യുദ്ധത്തിന് ശേഷം പാലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ ഇസ്രായേല്‍ പദ്ധതി. മുതിർന്ന ഉദ്യോഗസ്ഥനാനാണ് സമാൻ ഇസ്രായേൽ എന്ന മാധ്യമത്തിനോട്  ഇക്കാര്യം വെളിപ്പെടുത്തിയത്. അഭയാര്‍ത്ഥികളായി കയറ്റിവിടുന്നവരെ...

Read moreDetails

പശ്ചിമേഷ്യ പുകയുന്നു;ബാഗ്ദാദില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

ഡെൽഹി:ഇസ്‌റായേൽ-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലും സംഘര്‍ഷം ഉടലെടുക്കുന്നു.ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് (പി.എം.എഫ്) കമാന്‍ഡര്‍ മുഷ്താഖ് താലിബ് അല്‍ സൈദിയടക്കം...

Read moreDetails

ഇറാനിലെ ഇരട്ട സ്‌ഫോടനം; മരണം നൂറുകടന്നു

ഇറാൻ:ഇറാനിലുണ്ടായ സ്‌ഫോടനത്തില്‍ മരണം നൂറുകടന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇതുവരെ 103 പേര്‍ മരണപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 170ലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഇറാന്റെ ദേശീയ ആരോഗ്യ...

Read moreDetails

ജപ്പാനെ തകർത്ത ഭൂചലനം; ഇതുവരെ മരണം 57

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 57 മരണം. ജനുവരി ഒന്നിനാണ് റിക്ടർ സ്കെയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി 155-ത്തിലേറെ...

Read moreDetails

ഹാപ്പി ന്യൂ ഇയർ; പുതുവർഷത്തെ വരവേറ്റ് നാട്

പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിർപ്പിലാണ്. രാജ്യത്തെ വിവിധയിടങ്ങളിൽ ആവേശത്തിലാണ് ആഘോഷങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷങ്ങളിൽ ഒന്നായ ഫോർട്ട് കൊച്ചിയിലെ ആഘോഷത്തിൽ പരേഡ് ഗ്രൗണ്ടിലെ...

Read moreDetails

ദക്ഷിണ ചൈനാ കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുകൾ; ആശങ്കയിൽ ചൈനീസ് സൈന്യം

ഡൽഹി: ദക്ഷിണ ചൈന കടലിൽ ഇന്ത്യ നടത്തുന്ന നാവികാഭ്യാസത്തിൽ ആശങ്കയിലായി ചൈന. ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ...

Read moreDetails

വനിതകളുടെ പോരാട്ടത്തിന് മുന്നിൽ മുട്ടുമടക്കി ഇസ്‍ലാമിക ഭരണകൂടം; ഫുട്ബോൾ മത്സരം കാണാൻ ഇറാൻ വനിതകൾക്ക് അനുമതി

ടെഹ്‌റാൻ: ഇറാൻ വനിതകൾക്ക് ഫുട്ബാൾ മത്സരം കാണാൻ അനുമതി. ഇനി മുതൽ ഇറാനിയൻ വനിതകൾക്ക് ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാൻ സാധിക്കും. 1979ഇൽ ഏർപ്പെടുത്തിയ നിരോധനം ആണ്...

Read moreDetails

കോപ് 28: യുഎഇയുടെ പുതിയ ആശയത്തിൽ ലോകരാജ്യങ്ങൾ ആശയകുഴപ്പത്തിൽ

ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ കരാറിനായി മുന്നിട്ടിറങ്ങിയ രാജ്യങ്ങൾക്ക് നിരാശ. ആഗോളതാപനം നിയന്ത്രിക്കുന്നതിൽ നിർണായകമായേക്കുമായിരുന്ന തീരുമാനത്തിനായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായിരുന്നു ഐക്യരാഷ്ട്രസഭയുടെ കാലവസ്ഥവ്യതിയാനത്തെക്കുറിച്ചുള്ള...

Read moreDetails

ലോകത്തെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാൾ നിർമ്മലാ സീതാരാമൻ; ഫോബ്‌സ് പട്ടികയില്‍ നാല് ഇന്ത്യക്കാര്‍

ഡൽഹി : ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യൻ ധനകാര്യ മന്ത്രി നിർമ്മലസീതാ രാമൻ. നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരാണ് ഇടംപിടിച്ചിരിക്കുന്നത്. 32-ാം...

Read moreDetails

കറാച്ചിയിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 11 പേർ മരിച്ചു

പാകിസ്ഥാനിലെ കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. 11 പേർ വെന്തുമരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കറാച്ചിയിലെ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതി ചെയ്യുന്ന...

Read moreDetails

ചൈനയിലെ എച്ച്9എൻ2 വൈറസ് ബാധ; സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ചൈനയിലെ എച്ച്9എൻ2 വൈറസ് ബാധയുടെ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പത്രക്കുറിപ്പിലൂടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഏത് സാഹചര്യവും നേരിടാൻ...

Read moreDetails

ഗാസയിൽ താത്ക്കാലിക വെടിനിർത്തൽ ഇന്ന് രാവിലെ ആരംഭിക്കും; ബന്ദികളുടെ മോചനം വൈകിട്ട് നാല് മണിക്ക്

ഗാസ മുനമ്പിലെ താൽക്കാലിക വെടി നിർത്തൽ ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ ( ഇന്ത്യൻ സമയം രാവിലെ പത്തര) ആരംഭിക്കുമെന്ന് ഖത്തർ. പതിമൂന്ന് ബന്ധികളുള്ള...

Read moreDetails

കുട്ടികൾക്കിടയിൽ പകരുന്ന വൈറസ്, സ്കൂളുകൾ അടച്ചു തുടങ്ങി, ശ്വാസതടസ്സം മുഖ്യലക്ഷണം: ചെെനയിൽ വീണ്ടും അജ്ഞാതരോഗം

ബെയ്ജിംഗ്: കോവിഡ് വ്യാപനത്തിനു പിന്നാലെ ചൈനയില്‍ വീണ്ടും അജ്ഞാത രോഗം. ചൈനയിലെ പല ആശുപത്രികളിലും നിഗൂഢമായ ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരം രോഗികള്‍ അതിവേഗം...

Read moreDetails

ഗാസയിൽ താൽക്കാലിക വെടിനിർത്തൽ; ഖത്തറിന്റെ മധ്യസ്ഥതയിൽ തയാറാക്കിയ കരാറിന് ഇസ്രയേലിന്റെ അനുമതി

ഗാസ വെടി നിർത്തൽ കരാറിന് ഇസ്രയേൽ സർക്കാരിന്റെ അംഗീകാരം. ഖത്തറിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാറിനാണ് ഇസ്രയേൽ അംഗീകാരം നൽകിയത്. ഹമാസ് ഇസ്രയേലിൽ നിന്ന് ബന്ദികളാക്കിയവരുടെയും...

Read moreDetails
Page 15 of 21 1 14 15 16 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.