ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഹൂതി സേന

തെക്കൻ ചെങ്കടലിൽ ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് യെമനിലെ ഹൂതി സേന. അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്ക് അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന സംഭവത്തെ ഇറാൻ ഭീകരത എന്നാണ്...

Read moreDetails

ടീമിനെ നയിക്കാനുള്ള കഴിവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു, ചാറ്റ്ജിപിടി സ്രഷ്ടാവായ, സാം ഓൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി

ചാറ്റ്ജിപിടി സ്രഷ്ടാവായ, സാം ഓൾട്ട്മാനെ കമ്പനിയുടെ സിഇഒ, സഹസ്ഥാപക സ്ഥാനത്തുനിന്നും ഓപ്പൺഎഐ പുറത്താക്കി. ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് ഓപ്പൺഎഐ അറിയിച്ചു....

Read moreDetails

ഒസാമ ബിൻ ലാദന്റെ കത്ത് വൈറലാക്കിയ സംഭവം; ‘ദി ഗാർഡിയൻ’ കത്ത് നീക്കം ചെയ്തു, ടിക് ടോക്ക് ഹാഷ്ടാ​ഗ് നീക്കി

ഇസ്രയേൽ - ഹമാസ് സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കുവേ രണ്ട് ദശകത്തിന്റെ പഴക്കമുള്ള ഒരു കത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആ കത്ത് എഴുതിയതാകട്ടെ ഒരുകാലത്ത് അമേരിക്കയുടെ ഉറക്കം...

Read moreDetails

കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ പ്രതിഷേധം തുടരും, കാനഡയിലെ ഇന്ത്യൻ പ്രവർത്തനങ്ങൾ തടയും; ഭീക്ഷണിയുമായി ഖലിസ്ഥാൻ ഭീകരവാദികൾ

ടൊറന്റൊ∙ കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ പ്രതിഷേധം തുടരുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ അനുകൂലികൾ. തിങ്കളാഴ്ച വാൻകോവറിൽ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ സർക്കാർ പെൻഷൻ ലഭിക്കുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ്...

Read moreDetails

നിമിഷയെ രക്ഷിക്കാൻ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയൂ; അപ്പീൽ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീൽ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനം...

Read moreDetails

കാനഡയിൽ ഖാലിസ്ഥാൻവാദിയായ അച്ഛനും മകനും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ഗുണ്ടസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് എഡ്മണ്ടൻ പോലീസ്

കാനഡയിൽ ഖാലിസ്ഥാൻവാദിയായ അച്ഛനും മകനും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി പോലീസ് റിപ്പോർട്ട്. നവംബർ 9 നാണ് സംഭവം നടന്നത്. ഹർപ്രീത് സിംഗ് ഉപ്പൽ എന്ന ഖലിസ്ഥാൻവാദിയും 11 വയസ്സുള്ള...

Read moreDetails

പാക്കിസ്ഥാനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം; ലഷ്കർ ഇ തോയ്‌ബ റിക്രൂട്ട്മെന്റ് തലവൻ കൊല്ലപ്പെട്ടു. ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്നത് രണ്ടാമത്തെ ലഷ്‌കർ ഭീകരൻ

‌ഡൽഹി: അക്രം ഗാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) മുൻ നേതാവ് അക്രം ഖാൻ പാക്കിസ്ഥാനിലെ ബജൗറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട് . 2018...

Read moreDetails

ഇസ്രായേൽ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹ്യ സിൻവാർ ഏത് നിമിഷവും കൊല്ലപ്പെടും. ഭീകരരെ ഇസ്രായേൽ സേന വളഞ്ഞു. ഒളിത്താവളമായ തുരങ്കങ്ങൾ തകർക്കുന്നു

ഡൽഹി: ഇസ്രായേൽ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ യഹ്യ സിൻവാർ ഏത് നിമിഷവും കൊല്ലപ്പെടുമെന്ന സൂചന നൽകി ഇസ്രായേൽ. ഇസ്രായേലിന് നേരെ ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായ യഹ്യ...

Read moreDetails

അബുദബിയിലെ ഹിന്ദു ക്ഷേത്രം; തുറക്കാൻ നൂറ് ദിനങ്ങൾ

അബൂദബി: ​അബുദബിയിൽ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രം തുറക്കാന്‍ ഇനി നൂറ് ദിനങ്ങൾ മാത്രം. 2019 ഡിസംബറില്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നൂറ്...

Read moreDetails

പാകിസ്‌ഥാൻ വ്യോമസേനാ താവളത്തിൽ വൻ ഭീകരാക്രമണം; 12 വിമാനങ്ങൾ തകർത്തുവെന്ന് പാക് താലിബാൻ

ഡൽഹി: പാകിസ്താനിലെ മിയാൻ വാലി വ്യോമസേനാ താവളത്തിൽ ഭീകരവാദി ആക്രമണം. പാകിസ്ഥാൻ താലിബാൻ വിഭാഗമായ, തെഹ്‌രികെ താലിബാൻ ഫിദായിനിന്റെ നേതൃത്വത്തിലാണ് വ്യോമസേനാ താവളം അക്രമിക്കപ്പെട്ടത്. ആക്രമണം പാകിസ്ഥാൻ...

Read moreDetails

പാമ്പിന്‍ വിഷം കൊണ്ട് റേവ് പാര്‍ട്ടി; റിയാലിറ്റി ഷോ താരം എല്‍വിഷ് അറസ്റ്റിൽ

പാമ്പിന്‍ വിഷം കൊണ്ട് റേവ് പാര്‍ട്ടി നടത്തി റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ എല്‍വിഷ് യാദവ് അറസ്റ്റില്‍.മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷകരുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ്...

Read moreDetails

‘ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം’: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു

ടെല്‍ അവീവ്: ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും...

Read moreDetails

ഫിഡെ വനിതാ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റ്; ലോക ചാമ്പ്യനെ പരാജയപ്പെടുത്തി വൈശാലി

ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമായ ഫിഡെ വനിതാ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ചാമ്പ്യനായ ഉക്രെയ്‌ന്റെ മരിയ മ്യുസിചുക്കിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരം ആര്‍...

Read moreDetails

യുഎസിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: മെയിനിലെ ലൂവിസ്റ്റൺ ന​ഗരത്തിൽ വൻ വെടിവെപ്പ്. വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. വെടിവെച്ചയാളെ പിടികൂടാനായിട്ടില്ല.ലൂവിസ്റ്റണിലെ ബാറിലും...

Read moreDetails

‘അനുയോജ്യമായതെന്തും ചെയ്യാൻ തയാറാണ്’ – ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന

ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് 'അനുയോജ്യമായതെന്തും' ചെയ്യാൻ തയാറെന്ന് ചൈന. പശ്ചിമേഷ്യയിലെ ചൈനയുടെ പ്രത്യേക പ്രതിനിധിയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയുടെ മുതിർന്ന നയതന്ത്രജ്ഞനായ...

Read moreDetails
Page 16 of 21 1 15 16 17 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.