ജബലിയയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ വ്യോമാക്രമണം – ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു

ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള...

Read moreDetails

ഷമിക്ക് അഞ്ച് വിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം

ധർമ്മശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന്ഓ ള്‍ഔട്ടായി. ഡാരില്‍ മിച്ചലിന്റെ...

Read moreDetails

ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് തുറന്നു – ട്രക്കുകൾ ​ഗാസയിൽ

നീണ്ട സമ്മര്‍ദത്തിനൊടുവില്‍ ഈജിപ്തിനും ഗാസയ്ക്കുമിടയിലുള്ള റാഫ ക്രോസിങ്ങ് ഇസ്രയേൽ തുറന്നു. റാഫ ക്രോസിങ്ങിലൂടെ സഹായങ്ങളുമായി എത്തിച്ചേര്‍ന്നിട്ടുള്ള ട്രക്കുകള്‍ പലസ്തീനിലേക്ക് പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ്...

Read moreDetails

ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരെ വിട്ടയച്ച് ഹമാസ് 

ഗാസ സിറ്റി: ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയേയും മകളേയു വിട്ടയച്ചെന്ന് ഹമാസ്. ജൂഡിറ്റ് റാണ(59), നദാലി റാണ(17) എന്നിവരെയാണ് വിട്ടയച്ചതെന്ന് ഹമാസ് ടെല​ഗ്രാം ചാനലിലൂടെ അറിയിച്ചു. മാനുഷിക...

Read moreDetails

ഇസ്രായേൽ – യുഎസ് പിന്തുണ; യുഎന്നിൽ യുഎസ് പ്രതിനിധി സംസാരിക്കവെ പുറംതിരിഞ്ഞു നിന്ന് പ്രതിഷേധം

ജനീവ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്തുണ നൽകുന്ന യുഎസ് നിലപാടിൽ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ പ്രതിഷേധം. യുഎസ് അംബാസഡർ മിഷേല ടെയ്‌ലർ സംസാരിക്കവെ പുറം...

Read moreDetails

ഒരു പോസ്റ്റിന് 1 ഡോളർ – എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് മസ്‌ക്

വാഷിംഗ്ടണ്‍: എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇലോണ്‍ മസ്‌ക്. ഇനി മുതല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യാന്‍ ഒരു ഡോളറാണ് മുടക്കേണ്ടത്. നേരത്തെ എക്‌സിന്റെ...

Read moreDetails

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിക്കുന്ന പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. യുഎന്‍ സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെയാണ് അമേരിക്ക വീറ്റോ ചെയ്തത്. ഗാസയില്‍ സഹായമെത്തിക്കണമെന്ന പ്രമേയം ബ്രസീല്‍ ആണ്...

Read moreDetails

ഗാസയിലെ ആശുപത്രി ആക്രമണം – ഇസ്രയേലിനെ കുറ്റപ്പെടുത്തി ലോകരാഷ്ട്രങ്ങൾ! ഹമാസ് ആ​​ഗ്രഹിച്ചതും അത് തന്നെയല്ലേ ?! 

ഗാസയിലെ അല്‍അഹ്ലി അറബ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു ഗാസയിലെ...

Read moreDetails

പാരമ്പര്യവും, സാങ്കേതിക വിദ്യയും സംയോചിപ്പിക്കാനുള്ള കഴിവ് ഇന്ത്യയെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നു; എസ് ജയശങ്കർ

വിയറ്റ്നാം : സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ അത്യാധുനിക സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കാനുള്ള  കഴിവ് ഇന്ത്യയെ ആഗോളതലത്തിൽ വ്യത്യസ്തമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ...

Read moreDetails

ബൈഡൻ നാളെ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്ച

ടെൽ അവീവ്: ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച...

Read moreDetails

ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് ഇറാൻ, ചൈനയുടെ ഇടപെടലിന് ഹമാസ് അനുകൂലികള്‍; കരയുദ്ധം ഉടനെന്ന് സൂചന

ടെല്‍അവീവ്: ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോ‌ൾ കാഴ്‌ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഗസ്സയിലെ കൂട്ടക്കുരുതി...

Read moreDetails

കരയാക്രമണത്തിന് അനുമതിക്കായി കാത്ത് ഇസ്രായേലി സൈന്യം; ​ഗാസയിൽ പലായനം തുടരുന്നു

ഗാസ മുനമ്പിലേക്കുള്ള കരയാക്രമണത്തിന് സർവസജ്ജമായി ഇസ്രായേൽ. വൻ സൈനിക സാന്നിധ്യമാണ് ഇസ്രായേൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം വിവിധ ഭാ​ഗങ്ങളിൽ നിന്നും ആക്രമണത്തിന് തയ്യാറാണെന്ന് പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിനെ...

Read moreDetails

സൈനികർക്ക് ആത്മവിശ്വാസവുമായി നെതന്യാഹു അതിർത്തിയിൽ; ത്രിതല ആക്രമണം

ഗാസ: ഹമാസിനെതിരെ പോരാട്ടം കടുപ്പിച്ച ഇസ്രായേൽ സൈന്യത്തിന് ആത്മവിശ്വാസം നൽകി, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അതിര്‍ത്തിയിലെത്തി. ഗാസ മുനമ്പിന് സമീപം തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. നമുക്ക്...

Read moreDetails

‘അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളു ,ഇത് തുടക്കം മാത്രം, ഒരു പരിധിയുമില്ലാതെ ശത്രുക്കൾക്കെതിരെ പോരാടും’: നെതന്യാഹു

ടെൽ അവീവ്: ​ഗാസയ്ക്കുമേൽ അക്രമണം കൂടുതൽ കടുപ്പിക്കുമെന്ന സൂചന നൽകി നെതന്യാഹു. ഹമാസ് നടത്തിയ മിന്നലാക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണത്തിന്റെ തുടക്കം മാത്രമാണ് ഗാസയിലെ ബോംബാക്രമണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി...

Read moreDetails

ഓപ്പറേഷൻ അജയ്: രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ് യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. നിലവിൽ 20...

Read moreDetails
Page 17 of 21 1 16 17 18 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.