Saturday, May 9, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Life Health

രാവിലെ കുളിക്കാൻ മടി പിടിച്ചിരിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇത് അറിഞ്ഞോളൂ

3 years ago
in Health
0
രാവിലെ  കുളിക്കാൻ മടി പിടിച്ചിരിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇത് അറിഞ്ഞോളൂ
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കർക്കിടക മാസത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് രാവിലെയുള്ള കുളി പലരും ഒഴിവാക്കുകയാണ് പതിവ് . എന്നാൽ എന്നും രാവിലെയുള്ള കുളി ആരോഗ്യം നല്‍കുമെന്നാണ് ആയുർവേദം പറയുന്നത്. കുളിക്കാൻ ചൂട് വെള്ളം ഉപയോഗിക്കാം .എണ്ണ തേച്ചുള്ള കുളിയാണ്‌ കൂടുതൽ ഉത്തമം.

നിറുകയില്‍ വെളിച്ചെണ്ണ തേക്കാം. ഇത് തലയുടെ ആരോഗ്യത്തിനും കണ്ണിനുമെല്ലാം ഉത്തമമാണ് . തേങ്ങ വെന്ത വെളിച്ചെണ്ണയോ മറ്റ് ആയുര്‍വേദ എണ്ണകളോ ഉപയോഗിക്കാം. മുൻകാലങ്ങളിൽ ദേഹമാസകലം എണ്ണ തേച്ചുള്ള കുളി പതിവായിരുന്നു. ജോലിത്തിരക്കും, സമയക്കുറവും മൂലം ഇത്തരം പതിവുകൾ നമുക്ക് അന്യം നിന്നുപോയി . എള്ളെണ്ണയോ ഔഷധ കൂട്ടുകൾ ചേർത്തുണ്ടാക്കിയ എണ്ണകളോ ദേഹത്ത് പുരട്ടി കുളിയ്ക്കാം. ഇതു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ ചെറുപയര്‍ പൊടിയോ ഇഞ്ചയോ ഉപയോഗിച്ചു കുളിയ്ക്കുന്നത് ആരോഗ്യകരമാണ്. തലയിൽ ചെമ്പരത്തി താളി പോലുള്ള താളികൾ ഉപയോഗിക്കാ. ഇത് തലയിലെ വർദ്ധിച്ച എണ്ണമയം ഇല്ലാതാക്കും

ധന്വന്തരം കുഴമ്പ്, ബലാശ്വ ഗന്ധാദി തൈലം,എള്ളെണ്ണ തുടങ്ങിയവ പുരട്ടി കുളിയ്ക്കാന്‍ ഉത്തമമാണ്. കുഴമ്പു ഇട്ടു കുളിയ്ക്കുന്നത് ശരീരത്തിനു ചൂടു പകരും. പാദത്തിന് അടിയിലും , ചെവിക്ക് പുറകിലും എണ്ണ തേച്ച് മൃദുവായി തഴുകണം. ഇത് നാഡീവ്യൂഹങ്ങളെ ഉണര്‍ത്താൻ സഹായിക്കും. എണ്ണതേച്ചുള്ള കുളി വാതം, ക്ഷീണം എന്നിവയെ ഒഴിവാക്കും, ദേഹത്തിന് പുഷ്ടി നല്‍കും, നല്ല ഉറക്കവും ചര്‍മത്തിന് മൃദുത്വവും നല്‍കും. തലയിൽ പതിവായി എണ്ണ തേച്ച് കുളിക്കുന്നത് അകാല നരയെ ഇല്ലാതാക്കാനും, മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതിനും സഹായകരമാണ്.

കുളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളത്തില്‍ പുളിയില, ആര്യവേപ്പില, പ്ലാവില, ആവണക്കില എന്നിവയിട്ട് തിളപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് കുളിര്‍മ നൽകാനും, രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കുന്നതിനും, ചര്‍മ സൗന്ദര്യം ഉണ്ടാവാനും രാവിലെയുള്ള എണ്ണ തേച്ചുകുളി സഹായിക്കും.

Tags: AyurvedaKarkkidakamKerala Traditional Bath
Previous Post

മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്

Next Post

നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും

Next Post
നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും

നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.