രാവിലെ കുളിക്കാൻ മടി പിടിച്ചിരിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഇത് അറിഞ്ഞോളൂ
കർക്കിടക മാസത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് രാവിലെയുള്ള കുളി പലരും ഒഴിവാക്കുകയാണ് പതിവ് . എന്നാൽ എന്നും രാവിലെയുള്ള കുളി ആരോഗ്യം നല്‍കുമെന്നാണ് ആയുർവേദം പറയുന്നത്. കുളിക്കാൻ ചൂട് ...
