Thursday, May 7, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home Kerala

സുരേഷ്ഗോപിയെത്തും; ‘തോളിൽ സ്പർശിച്ച’ കേസിൽ വിശദീകരണം നൽകും

2 years ago
in Kerala
0
സുരേഷ്ഗോപിയെത്തും; ‘തോളിൽ സ്പർശിച്ച’ കേസിൽ വിശദീകരണം നൽകും
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

കോഴിക്കോട്: മീഡിയ വൺ -മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചതുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് ഗോപി ഈ മാസം 15-ന് പോലീസിനു മുന്നിൽ ഹാജരാകും. നവംബർ 18-ന് മുമ്പ് സ്റ്റേഷനിൽ ഹാജരാകണമെന്നു കാണിച്ച് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.

മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ഐ.പി.സി. 354 എ. പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന വകുപ്പിൽ ആണ് സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തത്. മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതി പീന്നിട് നടക്കാവ് പോലീസിന് കൈമാറിയിരുന്നു

കോഴിക്കോട് ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ബിജെപി നേതാക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ സംഭവം ഉണ്ടായത്. മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനിടയിൽ, സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ സ്പർശിച്ചു കൊണ്ട് സംസാരിക്കുകയും, പിന്നീട് അത് വൻ ആരോപണങ്ങൾക്ക് വഴിവെക്കുകയായിരുന്നു. ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം.

കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്ട്രേറ്റും രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാർ, അന്ന് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകർ എന്നിവരിൽനിന്നും പോലീസ് മൊഴിയെടുത്തിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് സുരേഷ്‌ഗോപിക്കെതിരെ കേസ് എടുത്തതെന്ന വിമർശനം ശക്തമാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ സിപിഎം നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു . എന്നാൽ ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ റിയാസ് ഒഴിഞ്ഞു മാറുകയായിരുന്നു

Tags: #sureshgopiMAINMediaOnecaseNadakkavPolicestation
Previous Post

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: വിശദ അന്വേഷണത്തിന് വയനാട്ടിൽ എൻഐഎ സംഘവുമെത്തും

Next Post

‘ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ കാരണം’; ഗാനരചയിതാവ് ജാവേദ് അക്തർ

Next Post
‘ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ കാരണം’; ഗാനരചയിതാവ് ജാവേദ് അക്തർ

'ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ കാരണം'; ഗാനരചയിതാവ് ജാവേദ് അക്തർ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.