Sunday, May 10, 2026
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service
  • Login
The Newzon
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The Newzon
No Result
View All Result
Home India

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല: രാജ്‌നാഥ് സിങ്

2 years ago
in India
0
അയൽക്കാരുമായി സൗഹാർദ്ദ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി രാജ് സിംഗ്
0
SHARES
0
VIEWS
FacebookWhatsAppTwitterTelegram

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കോണ്‍ഗ്രസ് ഭയപ്പെടുത്തുകയാണെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഭരണഘടന മാറ്റുമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനെയും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ഭരണഘടനയുടെ ആമുഖവും മാറ്റുന്ന പ്രശ്‌നമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ ഭരണഘടന കീറി എറിഞ്ഞുകളയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് ബിജെപി ഒഴിവാക്കിയേക്കുമെന്ന് മറ്റ് ചില കോണ്‍ഗ്രസ് ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് 80 തവണ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നു. അടിയന്തരാവസ്ഥക്കാലത്ത് അവര്‍ ആമുഖം മാറ്റി. ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല. ആമുഖത്തില്‍ ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ വ്രണപ്പെടുത്താന്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Tags: #congressFEATUREDMAINrajnath sing
Previous Post

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് കാമുകനില്‍നിന്നാണെന്ന് മൊഴി

Next Post

ഇന്ത്യന്‍ ഭൂപ്രദേശത്തെ ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാന്‍ നേപ്പാൾ; പ്രതികരിച്ച് ജയശങ്കർ

Next Post
പാകിസ്താൻ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നു; വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

ഇന്ത്യന്‍ ഭൂപ്രദേശത്തെ ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാന്‍ നേപ്പാൾ; പ്രതികരിച്ച് ജയശങ്കർ

Please login to join discussion

Category

  • Auto (6)
  • Business (23)
  • Culture (11)
  • Entertainment (97)
  • Health (26)
  • India (1,619)
  • Kerala (2,390)
  • Life (8)
  • Lifestyle (9)
  • Sports (91)
  • Tech (60)
  • World (319)

Tags

#congress #death #DELHI #election2024 #highcourt #kerala #narendramodi #pinnarayivijayan #rahul gandhi #sabarimala #suicide #supreme court #thrissur #wayanad Accident Amith sha Arrested Bjp China cpim cpm Died ed FEATURED Heavy Rain hema commission report high court India ISRO jammu and kashmir Kannur kochi KOZHIKODE ksrtc K Surendran latest news Loksabha Election 2024 MAIN Narendra modi newzon Pinarayi vijayan PM Modi supream court Suresh gopi thiruvananthapuram
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© 2026 JNews - Premium WordPress news & magazine theme by Jegtheme.

This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.