The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

കനത്ത ചൂട്; ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു; ജാ​ഗ്രതാ നിർദേശം

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
May 31, 2024, 01:05 pm IST
in India
FacebookWhatsAppTwitterTelegram

പട്ന: വെന്തുരുകി ഉത്തരേന്ത്യ. കനത്ത ചൂടിനെ തുടർന്ന് ഉത്തരേന്ത്യയിൽ 50 പേർ മരിച്ചു. സംസ്ഥാനങ്ങളിൽ ഇനിയും ഉഷ്ണ തരം​ഗം ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

വിവിധയിടങ്ങളിൽ 50 ഡി​​ഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. കൊടും ചൂടിനെ തുടർന്ന് ബി​ഹാറിൽ മാത്രം19 പേരും ഒഡിഷയിൽ 10 പേരുമാണ് മരിച്ചത്. രാജസ്ഥാനിലും ഹരിയാനയിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.  ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന സാ​ഹചര്യത്തിൽ ബിഹാറിലെ സ്കൂളുകൾ ജൂൺ എട്ട് വരെ അടച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജൂൺ എട്ട് വരെ അടച്ചിടുന്നത്.

Tags: BiharDeath rateFEATUREDheat-waveMAIN
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Galactic Wins Casino Nz 2025 ️ $5 Simply No Down Payment Added Bonus

Galacticwins On Line Casino Nz $1,Five Hundred Nzd + One Hundred And Eighty Free Of Charge Spins

Galacticwins Online Casino Nz $1,500 Nzd + 180 Free Spins

Cosmo Online Casino Fresh Zealand Get 150 Free Spins With Consider To $10

200 Possibilities To End Upwards Being Able To Become A Millionaire!

Real Money Gambling Technically Within Brand New Zealand

Casino Kingdom Overview 2025, Online Casino Kingdom $1 Down Payment Together With Free Of Charge Spins

Kingdom Online Casino Video Games : Découvrez Le Meilleur Du Jeu En Ligne

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies