The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Entertainment

നയൻതാരയുടെ ചെമ്പരത്തി ചായ പോസ്റ്റ്; പരിഹസിച്ച് കരൾ ഡോക്ടർ – പിന്നാലെ പോസ്റ്റ് പിൻവലിച്ച് താരം

Neethu Newzon by Neethu Newzon
Jul 29, 2024, 05:36 pm IST
in Entertainment
FacebookWhatsAppTwitterTelegram

ഹൈഡ്രജൻ പെറോക്‌സൈഡ് നെബുലൈസേഷനെ കുറിച്ചുള്ള സാമന്ത റൂത്ത് പ്രഭുവിൻ്റെ വിവാദ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങി നടി നയൻതാര. ഹിബിസ്കസ് ചായ കുടിക്കുന്നത് “പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് സഹായകമാണെന്ന താരത്തിൻ്റെ പോസ്റ്റിൽ ലിവർ ഡോക്ടർ ഓൺ എക്‌സ് എന്നറിയപ്പെടുന്ന ഡോ സിറിയക് ആബി ഫിലിപ്‌സ് ചോദ്യങ്ങളുമായി രംഗത്ത്.

This is cinema actress Nayantara who has more than twice the following of the other actress Samantha miselading her 8.7 million followers on a supplement called hibiscus tea.

If she had stopped at hibiscus tea is kind of tasty, that would have been ok. But no, they have to go… pic.twitter.com/d1fQCohsGU

— TheLiverDoc (@theliverdr) July 29, 2024

വിമർശനങ്ങൾക്ക് പിന്നാലെ താരത്തിൻ്റെ സോഷ്യൽ മീഡിയയിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്തു. ആരോഗ്യത്തെക്കുറിച്ചുള്ള ആയുർവേദ ക്ലെയിമുകളെക്കുറിച്ചും ഓൺലൈനിലെ തെറ്റായ വിവരങ്ങളെക്കുറിച്ചും എപ്പോഴും തുറന്നടിക്കുന്ന ഹെപ്പറ്റോളജിസ്റ്റായ ഡോ. ഫിലിപ്‌സ്, Hibiscus ടീയെക്കുറിച്ചുള്ള നയൻതാരയുടെ പ്രസ്താവനകൾക്കെതിരെ രംഗത്തെത്തി.

നയൻതാര പറഞ്ഞ ആരോഗ്യ ഗുണങ്ങളൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈബിസ്കസ് മക്രാന്തസിൽ നിന്ന് വ്യത്യസ്തമായി, ഹൈബിസ്കസ് സബ്ദരിഫ എന്ന പ്രത്യേക തരം ഹൈബിസ്കസിന് തെളിയിക്കപ്പെട്ട ആരോഗ്യ ആനുകൂല്യങ്ങൾ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: FEATUREDhibiscus teaNayanTharaNayanthara hibiscus tea claims
ShareSendTweetShare

Related News

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ  തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

‘ഈ എഴുത്തു കൊണ്ട് തെറ്റുന്നതല്ല ഞങ്ങളുടെ ബന്ധം’; മാനോരമയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകൻ ഷാജി കൈലാസ്

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല:  സുരേഷ്‌ഗോപി

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ല: സുരേഷ്‌ഗോപി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ  നടൻ അല്ലു അർജുൻ മോചിതനായി

ഞാൻ നിയമത്തെ മാനിക്കുന്നു, കേസിനോട് സഹകരിക്കും’; ഒരു രാത്രി ജയിലിൽ കഴിഞ്ഞ നടൻ അല്ലു അർജുൻ മോചിതനായി

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചു; അല്ലു അർജുനെ കാണാൻ എത്തിയത് പതിനായിരങ്ങൾ

‘നടനാണെങ്കിലും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്’; അല്ലു അര്‍ജുന് ഇടക്കാലജാമ്യം

കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ്, പ്രാതൽ കഴിക്കാൻ സമയം ചോദിച്ച്  വാക്കേറ്റം, വീട്ടിൽ നാടകീയ രംഗങ്ങൾ;  അല്ലു അർജുൻറെ അറസ്റ്റിന് പിന്നിൽ

കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ്, പ്രാതൽ കഴിക്കാൻ സമയം ചോദിച്ച് വാക്കേറ്റം, വീട്ടിൽ നാടകീയ രംഗങ്ങൾ; അല്ലു അർജുൻറെ അറസ്റ്റിന് പിന്നിൽ

‘അയ്യങ്കാർ വീട്ട് പൊണ്ണായി  കീർ‌ത്തി’, നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

‘അയ്യങ്കാർ വീട്ട് പൊണ്ണായി കീർ‌ത്തി’, നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി

Discussion about this post

Latest News

“ബിജെപി അധികാരത്തിലെത്തിയാൽ വന്യമൃഗ പ്രശ്നത്തിന് പരിഹാരം”- കെ സുരേന്ദ്രൻ

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് വി.എസ്. സുനില്‍കുമാറിന് തീര്‍ന്നിട്ടില്ല, സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വസതിയില്‍ ഞാന്‍ പോയിട്ടുണ്ട്, നിലപാടുകള്‍ വേറെ സൗഹൃദങ്ങള്‍ വേറെ: കെ. സുരേന്ദ്രന്‍

മരണസംഖ്യ 70 കടന്നു, ഒരു പ്രദേശത്തെ മുഴുവൻ തുടച്ചുമാറ്റി; വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം

വയനാട്ടിലെ ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പുകളുടെ നിർമ്മാണം ഉടൻ ; പുനരധിവാസം ഇനി വൈകില്ല

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

പുതുവത്സര ആശംസകളുടെ പേരില്‍ തട്ടിപ്പ്! ശ്രദ്ധിച്ചില്ലെങ്കില്‍ പതിയിരിക്കുന്നത് വന്‍ അപകടം

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

ചത്ത കോഴികളെ അമര്‍ത്തിയപ്പോള്‍ വായില്‍ നിന്നും തീയും പുകയും’; സംഭവം കര്‍ണ്ണാടകയില്‍

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പാർലമെൻ്റിന് സമീപം സ്വയം തീകൊളുത്തിയ 26കാരൻ മരിച്ചു

ഇന്ത്യൻ സംസ്‌കാരത്തിൽ  വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഇന്ത്യൻ സംസ്‌കാരത്തിൽ വളർന്നതാണ് ഞാൻ, മഹത്തരമാണ്; ചർച്ചയായി ഇലോൺ മസ്‌കിന്റെ മുൻ പങ്കാളി ആയ കനേഡിയൻ ഗായികയുടെ പോസ്റ്റ്

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഒരു കാബിന്‍ ബാഗേജ് മാത്രം, വിമാനയാത്രാക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി, രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം, മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്‌കാരം നാളെ

  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies