The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ഉമാ തോമസിൻ്റെ ശ്വാസകോശത്തിലെ ചതവ് കൂടി; വെൻ്റിലേറ്റർ സഹായം തുടരും

Neethu Newzon by Neethu Newzon
Dec 30, 2024, 02:50 pm IST
in Kerala
FacebookWhatsAppTwitterTelegram

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയ്ക്ക് വെന്‍റിലേറ്റർ സഹായം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.  അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ട്. ഉമ തോമസിനെ സിടി സ്‌കാനിന് വിധേയ ആക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാർ മാദ്ധ്യമങ്ങളെ കണ്ടത്.

തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശ്വാസകോശത്തിലെ ചതവ് ഗൗരവമുള്ളതാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തം ശ്വാസകോശത്തില്‍ കെട്ടിയ അവസ്ഥയാണുള്ളത്. ശ്വാസകോശത്തിലെ അണുബാധ മാറാനുള്ള ആന്റിബയോട്ടിക് നല്‍കുന്നുണ്ട്.

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയ്ക്ക് വെന്‍റിലേറ്റർ സഹായം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.  അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും റിനേ മെഡിസിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.

ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.

തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശ്വാസകോശത്തിലെ ചതവ് ഗൗരവമുള്ളതാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തം ശ്വാസകോശത്തില്‍ കെട്ടിയ അവസ്ഥയാണുള്ളത്. ശ്വാസകോശത്തിലെ അണുബാധ മാറാനുള്ള ആന്റിബയോട്ടിക് നല്‍കുന്നുണ്ട്.

Tags: FEATUREDUma ThomasVentilator
ShareSendTweetShare

Related News

House Web Page Best Philippines Online Casino On The Internet

Find the best Online Casino

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

MSC എൽസ 3 കപ്പൽ അപകടം; കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നർ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല: മന്ത്രി കെ.രാജൻ

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

സാമുദായിക നേതാക്കൾ ഇടപെട്ടു; അൻവർ പിൻവലിയുന്നു

രാസ ലഹരിയും കഞ്ചാവുമായി യുവതി അറസ്റ്റിൽ ; പിടിയിലായത് രാത്രിയിൽ നടന്ന പരിശോധനയിൽ

രാസ ലഹരിയും കഞ്ചാവുമായി യുവതി അറസ്റ്റിൽ ; പിടിയിലായത് രാത്രിയിൽ നടന്ന പരിശോധനയിൽ

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

‘സിനിമാ ലോകത്തെ തമ്മിലടി’ ; ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

Galactic Wins Casino Nz 2025 ️ $5 Simply No Down Payment Added Bonus

Galacticwins On Line Casino Nz $1,Five Hundred Nzd + One Hundred And Eighty Free Of Charge Spins

Galacticwins Online Casino Nz $1,500 Nzd + 180 Free Spins

Cosmo Online Casino Fresh Zealand Get 150 Free Spins With Consider To $10

200 Possibilities To End Upwards Being Able To Become A Millionaire!

Real Money Gambling Technically Within Brand New Zealand

Casino Kingdom Overview 2025, Online Casino Kingdom $1 Down Payment Together With Free Of Charge Spins

Kingdom Online Casino Video Games : Découvrez Le Meilleur Du Jeu En Ligne

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies