ദീപാവലിയാഘോഷിച്ച് രാജ്യം; പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചും മലയാളികൾ

ലോകം ഇന്ന് ദീപാവലി ആഘോഷത്തിൻറെ നിറവിൽ. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൻറെ അവസാന ദിവസമാണ് ദീപാവലി ദിവസമായി...

Read moreDetails

സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനം; ഏകതാ ദിവസ് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

വഡോദര: സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഇന്ന് ​ഗുജറാത്തിൽ സർദാർ വല്ലഭായ് സ്റ്റാച്ച്യൂവിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. രാജ്യത്തിന്റെ ഐക്യം നിലനിർത്താൻ...

Read moreDetails

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്....

Read moreDetails

ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി ജന്മനാട്ടിൽ; ഏകതാ ദിവസ് ആഘോഷങ്ങൾ സംഘടിപ്പിക്കും

വഡോദര: രാജ്യം ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ്. ഇത്തവണ ദീപാവലി ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലാണ് ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഗുജറാത്തിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം...

Read moreDetails

25 ലക്ഷം ദീപങ്ങൾ തെളിയിച്ചു; ദീപാവലി മഹോത്സവത്തിനൊരുങ്ങി അയോദ്ധ്യ രാമക്ഷേത്രം

അയോധ്യ: പ്രാണപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യരാമക്ഷേത്രം. മുൻ വർഷങ്ങളിലൊന്നും കാണാത്ര അത്രയും വലിയ ആഘോഷങ്ങൾക്കാണ് ഈ വർഷത്തെ ദീപാവലി ദിവസം അയോദ്ധ്യ സാക്ഷ്യം വഹിക്കുക....

Read moreDetails

സൈനിക പിന്മാറ്റം; ഇന്ത്യ-ചൈന അതിർത്തിയിൽ ദീപാവലിയ്ക്ക് മധുര പലഹാരങ്ങൾ കൈമാറും

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം പൂർത്തിയായതായി റിപ്പാേർട്ട്. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈന്യത്തെ പിൻവലിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നത്. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു....

Read moreDetails

ചാന്ദ്നി ചൗക് മാർക്കറ്റിൽ ഷോപ്പിങ്ങിനിറങ്ങിയ ഫ്രഞ്ച് അംബാസഡറുടെ ഫോൺ മോഷ്ടിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക് മാർക്കറ്റിൽ ഭാര്യക്കൊപ്പം ഷോപ്പിങ്ങിനിറങ്ങിയ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതോയുടെ മൊബൈൽ ഫോൺ മോഷണം പോയി. ഒക്ടോബർ 20നാണ് ഫ്രഞ്ച് അംബാസഡർ,...

Read moreDetails

ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചത് എഐ സഹായത്തോടെ

ശ്രീനഗർ; കഴിഞ്ഞ ദിവസമാണ് സൈനികവാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം തിരിച്ചടിയിലൂടെ വധിച്ചത്. അങ്കന്നൂറിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ആയുധധാരികളായ ഭീകരരെയാണ് സൈന്യം വധിച്ചത്....

Read moreDetails

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പും സൈബർ തട്ടിപ്പും; ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഈയിടെയായി സോഷ്യൽ മീഡിയകളിൽ കണ്ടുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സുരക്ഷാ...

Read moreDetails

അയോധ്യ ക്ഷേത്ര പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ ഒരു കോടി സംഭാവന നൽകി അക്ഷയ് കുമാർ

അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ പങ്കാളിയായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ജഗത്ഗുരു സ്വാമി രാഘവാചാര്യ...

Read moreDetails

അതിർത്തിയിൽ പൂർണ്ണ സമാധാനം; സൈനിക പിൻമാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഗാൽവാൻ വാലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ വിന്യസിച്ച സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും. കിഴക്കൻ ലഡാക്ക് സെക്ടറിലെ ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളിൽ നിന്ന് ഇന്ത്യാ-ചൈന സേനകളുടെ...

Read moreDetails

‘500 വർങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ‘; ദീപാവലി ആഘോഷം അദ്ദേഹത്തോടൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭ​ഗവാൻ...

Read moreDetails

വീരമൃത്യു വരിച്ച് ഫാന്റം; വിടവാങ്ങിയത് സ്‌പെഷ്യൽ ഫോഴ്‌സിലെ ഇന്റലിജന്റായ സൈനിക നായ

ശ്രീന​ഗർ: രാജ്യത്തിനുവേണ്ടി ധീരമായി പോരാടുകയും മരണം വരിക്കുകയും ചെയ്യുന്നവരാണ് ഒരോ സൈനികനും. അവർക്കൊപ്പം തന്നെ രാജ്യത്തിനായി സേവനം ചെയ്യുന്നവരാണ് സൈനിക നായകളും. പലപ്പോഴും ധീരരായ പട്ടാളക്കാരെ പോലും...

Read moreDetails

രാജ്യത്തെ വിമാന നിർമാണശാല ഉദ്ഘാടനം ചെയ്ത് മോദിയും സ്പെയിൻ പ്രധാനമന്ത്രിയും

വഡോദര: സി–295 വിമാനങ്ങളുടെ നിർമാണശാലയായ ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ...

Read moreDetails

വിദേശ ഇടപെടൽ പരിശോധിച്ച് ഇന്ത്യ; ഇന്നലെ മാത്രം 50 വിമാനങ്ങൾക്ക് ഭീഷണി

ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങളിലുണ്ടാകുന്ന ബോംബ് ഭീഷണിയിൽ രഹസ്യാന്വേഷണ ഏജൻസികൾ വിദേശ ഇടപെടൽ പരിശോധിക്കുകയാണ്. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്നാണ്...

Read moreDetails
Page 14 of 108 1 13 14 15 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.