റഷ്യൻ സൈന്യത്തിൽ ഇനി 20 ഇന്ത്യക്കാർ; 85 പേരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. റഷ്യയിൽ തുടരുന്ന 20 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ...

Read moreDetails

വ്യാജ ബോംബ് ഭീഷണി; വ്യോമയാന നിയമത്തിൽ ഭേദ​ഗതി, കനത്ത ശിക്ഷ ലഭിക്കും – റാം മോഹൻ നായിഡു

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുണ്ടായ ഭീഷണികളെ നിസാരമായി കാണാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന രംഗത്തെ ഭീഷണികളെ നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി....

Read moreDetails

‘നരേന്ദ്ര ദാമോദർദാസ് കാ അനുശാസൻ’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമികൾ

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് കാമകോടി പീഠത്തിലെ ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി. പ്രധാനമന്ത്രി മോദിയെപ്പോലുള്ള നല്ല നേതാക്കൾ നമുക്കിടയിൽ ഉണ്ടായിരിക്കുന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണെന്നും മോദിയിലൂടെ ദൈവം...

Read moreDetails

സിആർപിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനം; അന്വേഷണം നീളുന്നത് ഖലിസ്ഥാൻ സംഘടനകളിലേക്ക്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി രോഹിണിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഖലിസ്ഥാൻ വിഘടനവാദി സംഘടനകളിലേക്ക്. ഖലിസ്ഥാൻ സംഘടനയുടെ പേരിൽ, സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട്...

Read moreDetails

കശ്മീർ ഭീകരാക്രമണം; പിന്നിൽ ഭീകരസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രന്റെന്ന്’ സൂചന

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിൽ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ ഭീകരസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രന്റെന്ന്’ സൂചന. ഈ വർഷം ജൂണിൽ ജമ്മു കശ്മീരിലെ...

Read moreDetails

പാമ്പുകടിയേറ്റുള്ള മരണത്തിൽ വൻ വർധനവ്; തീവ്ര കർമ്മ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി:ഇന്ത്യയിൽ പാമ്പു കടിയോറ്റുള്ള മരണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. പാമ്പുകടിയേറ്റുള്ള മരണം പകുതിയായി കുറക്കാൻ തീവ്ര കർമ്മ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ പാമ്പുകടി മരണങ്ങളിൽ...

Read moreDetails

ജമ്മു കശ്മീരിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരണപ്പെട്ടവരിൽ ഒരു...

Read moreDetails

‘ദുബായിലേക്ക് ഒളിച്ചോടിയതല്ല’; പുതിയ സംരഭവുമായി തിരിച്ചുവരുമെന്ന് ബൈജു രവീന്ദ്രൻ

ന്യൂഡൽഹി: ദുബായിലേക്ക് ഒളിച്ചോടി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ. പിതാവിന്റെ ചികിത്സയ്ക്ക് ആയാണ് ദുബായിൽ എത്തിയതെന്നും ആളുകൾ അതിനെ ഒളിച്ചോട്ടമായി...

Read moreDetails

സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനെതിരായ നിയമനടപടികൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികൾ സുപ്രീം കോടതി റദ്ദാക്കി. ഇഷാ ഫൗണ്ടേഷനിൽ തന്റെ പെൺമക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച്...

Read moreDetails

ബീഹാർ വ്യാജമദ്യ ദുരന്തം; 35 മരണം

സിവാൻ: ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 35 പേർ മരിച്ചു. 49 പേർ ചികിത്സയിൽ കഴിയുകയാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക...

Read moreDetails

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി തമന്നയെ ചോദ്യം ചെയ്ത് ഇ.ഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇ.ഡി അന്വേഷിക്കുന്ന HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ...

Read moreDetails

വീട്ടുക്കാർ നിരന്തരം ശകാരിക്കും; കരളിന് പണി കൊടുത്ത് വീട്ടുജോലിക്കാരി – വീഡിയോ വൈറൽ

ഗാസിയാബാദ്: ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല ഈ വീഡിയോ എന്നതാണ് കാഴ്ചക്കാരെ...

Read moreDetails

എഡിഎമ്മിന്റെ ആത്മഹത്യ; അന്വേഷണ സംഘം പത്തനംതിട്ടയിലേക്ക്

കണ്ണൂർ: എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കുരുക്ക് മുറുകുന്നു. കേസ് എടുക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്....

Read moreDetails

പറക്കും ടാക്സികൾ ദുബായിൽ മാത്രമല്ല ഇനി ഇന്ത്യയിലും; ബംഗളൂരു എയർപോ‌ർട്ട് സജ്ജം

ബംഗളൂരു: നഗര ഗതാഗതത്തിലെ വിപ്ലവം എന്നറിയപ്പെടുന്ന എയർ ടാക്സികൾ ലോകമെങ്ങും സജീവമായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ദുബായ് നഗരപരിധിയിൽ എയർ ടാക്സി സർവീസുകൾ ആരംഭിച്ചിരുന്നു. നഗരത്തിൽ എവിടെയും എത്താവുന്ന...

Read moreDetails

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ചരിച്ച ​ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി; എല്ലാവരും സുരക്ഷിതരെന്ന് റിപ്പോർട്ട്

ഡെറാഡൂൺ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്ടറിൽ രാജീവ് കുമാറിന്...

Read moreDetails
Page 16 of 108 1 15 16 17 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.