വിമാനത്താവളം വഴി മുതലക്കടത്ത്; രണ്ടുപേർ പിടിയിൽ

മുംബൈ: വാങ്ങിയ ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ഒരു ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലക്കുഞ്ഞുങ്ങൾ. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ഇതോടെ മുതല കുഞ്ഞുങ്ങളുമായി എത്തിയ...

Read moreDetails

അയോധ്യയിലെ പ്രസാദവും പരിശോധനയ്ക്ക്; കരാർ നൽകുന്നത് അവസാനിപ്പിക്കാൻ നിർദ്ദേശം

ഝാൻസി: തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമ ക്ഷേത്രത്തിലെ പ്രസാദത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഝാൻസിയിലുള്ള സർക്കാർ ലാബോറട്ടറിയിലേക്കാണ് പ്രസാദം പരിശോധനയ്ക്കയച്ചത്. രാം മന്ദിറിൽ പ്രസാദമായി നൽകുന്ന...

Read moreDetails

130 കോടി രൂപ ചെലവ്; രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തിന് സമർപ്പിച്ചു. ഇന്നത്തെ ഇന്ത്യ സാധ്യതകളുടെ അനന്തമായ ആകാശത്ത്...

Read moreDetails

യുവതിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതിയുടെ ഡയറി കണ്ടെത്തി – ഞെട്ടിക്കുന്ന വിവരങ്ങൾ

ബെം​ഗളൂരു: ബെം​ഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയുടെ ഡയറി കണ്ടെത്തി. ബിഹാർ സ്വദേശിനി മഹാലക്ഷ്മിയടെ ശരീരം 59 കഷണങ്ങളാക്കി മുറിച്ചെന്നും ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും...

Read moreDetails

ഭാര്യ വീട്ടിൽ നിന്ന് പുറത്താക്കി; പൊലീസ് സ്റ്റേഷനിൽ പരാതിയുമായി നടൻ ജയം രവി

ചെന്നൈ: നടൻ ജയം രവിയുടെ വിവാഹമോചനം വലിയ വാർത്തയായിരുന്നു. താൻ ഭാര്യ ആരതിയുമായുള്ള 15 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് ‘എക്‌സി’ൽ...

Read moreDetails

പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ...

Read moreDetails

ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ ജീവനക്കാർ പ്രശസ്തിയും പ്രമോഷനും ലക്ഷ്യമിട്ട് ചെയ്യ്തതെന്ന് റിപ്പോർട്ട്

സൂറത്ത്: ഗുജറാത്തിൽ റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമം നടന്ന സംഭവത്തിൽ 3 റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ട്രാക്ക്മാൻമാരായ സുഭാഷ് പോദാർ, മനിഷ്‌കുമാർ സർദേവ് മിസ്ട്രി, കരാർ ജീവനക്കാരനായ...

Read moreDetails

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം ഇന്ന്

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 26 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. 25.5 ലക്ഷം വോട്ടർമാർ 26 മണ്ഡലങ്ങളിലെ വിധി നിർണയിക്കും. മുൻ...

Read moreDetails

പോലീസുകാർ ഉൾപ്പെടെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ റെയിൽവേ ചെക്കിംഗ് ഡ്രൈവ്

ന്യൂഡൽഹി: പോലീസുകാർ ഉൾപ്പെടെയുള്ള ടിക്കറ്റില്ലാത്ത യാത്രക്കാരെ പരിശോധിക്കുന്നതിനായി ഉത്സവ സീസണുകളിൽ പ്രത്യേക ടിക്കറ്റ് ചെക്കിംഗ് ഡ്രൈവ് ആരംഭിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഒക്‌ടോബർ 1...

Read moreDetails

ഭരതനെപ്പോലെ താൻ ഭരണം നടത്തും; കെജ്രിവാളിനായി കസേര ഒഴിച്ചിട്ട് അതിഷി – എന്തൊരു നാടകമാണിതെന്ന് വിമർശനം

ന്യൂഡൽഹി; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കൂട്ടാക്കാതെ അതിഷി. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജ്രിവാൾ ഇരുന്നിരുന്ന കസേരയ്ക്ക് സമീപം മറ്റൊരു കസേര ഇട്ടാണ് അവർ...

Read moreDetails

ചൈൽഡ് പോണോഗ്രഫിയെന്ന പദം ഉപയോഗിക്കരുത്; സുപ്രധാനവിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി; കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധികുട്ടികളുടെ...

Read moreDetails

സ്മാർട്ട് വാച്ച് വഴി യാത്രാകൂലി വാങ്ങി ഓട്ടോ ഡ്രൈവർ; ഡിജിറ്റൽ ഇന്ത്യ മാജിക്കെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബംഗളൂരു: ഓട്ടോ കൂലി വാങ്ങുന്നതിനായി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവർ സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങൾ ചർ‌ച്ച ചെയ്യുന്നത്. വൈറൽ‌ ചിത്രം...

Read moreDetails

പലസ്തീന് ഇന്ത്യൻ പിന്തുണ; പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂയോർക്ക് : പലസ്തീന് ഇന്ത്യൻ പിന്തുണ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ന്യൂയോർക്കിൽ പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി. പശ്ചിമേഷ്യയിൽ ഉടൻ വെടിനിറത്തൽ നടപ്പാക്കണമെന്നും...

Read moreDetails

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനീകർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ അതിർത്തി സുരക്ഷാ സേനയിലെ (ബിഎസ്എഫ്) 4 സൈനികർക്ക് വീരമൃത്യു. അപകടത്തിൽ 28 പേർക്ക്...

Read moreDetails

പ്രധാനമന്ത്രി യുഎസിലേക്ക്; കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ നാല് മണിക്കാണ് മോദി ദില്ലിയിൽ നിന്ന് യാത്ര തിരിച്ചത്. ഡെലവെയറിലെത്തുന്ന മോദി, ഇന്ത്യ...

Read moreDetails
Page 20 of 108 1 19 20 21 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.