എന്താണ് അറബിക്കടലിൽ രൂപപ്പെട്ട ‘അസ്ന’?! പേരിട്ടത് പാകിസ്താൻ; മൺസൂണിലെ അപൂർവ്വ പ്രതിഭാസം

ന്യൂഡൽഹി: അറബിക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം അടുത്ത കുറച്ച് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിലാണ്...

Read moreDetails

ഇൻഡോ-പസഫിക്കിൽ കരുത്ത് കാട്ടി ഇന്ത്യ; രാജ്യത്തെ രണ്ടാമത്തെ ആണവവാഹിനി മുങ്ങിക്കപ്പൽ ഇന്ന് രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: ഇൻഡോ പസിഫിക്കിൽ ഇന്ത്യയുടെ മസിൽ പവർ വർദ്ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിഘട്ട് മന്ത്രി രാജ്നാഥ് സിങ്...

Read moreDetails

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ച് സൈന്യം

ജമ്മു: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ബുധനാഴ്ച നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സ് പറയുന്നതനുസരിച്ച്, കുപ്‌വാരയിലെ സെക്ടറിൽ...

Read moreDetails

‘ഇനഫ് ഈസ് ഇനഫ്’: കൊൽക്കത്ത ബലാത്സംഗ ഭീകരതയിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കടുത്ത രോഷം രേഖപ്പെടുത്തി രാഷ്ട്രപതി

ന്യൂഡൽഹി: സ്ത്രീകൾ ക്കെതിരായുള്ള അതിക്രമങ്ങളിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീക്കളെ ഉപഭോഗ വസ്തുക്കളായി കാണുന്നത് അനുവദിക്കാൻ ആവില്ലെന്ന് രാഷ്ട്രപതി അറിയിച്ചു. കൊൽക്കത്ത സംഭവത്തിന്റെ...

Read moreDetails

വയനാടിനായി കൈകോർത്ത് ഇന്ത്യയിലെ എൻഡിഎ സർക്കാരുകൾ; 4 സംസ്ഥാനങ്ങൾ ചേർന്ന് നൽകുന്നത് 50 കോടി രൂപ

ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനായി കൈകോർക്കുകയാണ് എൻഡിഎ സർക്കാരുകൾ. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകളാണ് ഇതുവരെയായി ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. നാല് സംസ്ഥാനങ്ങളും...

Read moreDetails

വാഹനങ്ങളിൽ പിൻസീറ്റിലുള്ളവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; ഇല്ലെങ്കിൽ പിഴ – കർശനമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി:വാഹന പരിശോധനകളിൽ മുൻ സീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന് മാത്രമാണ് ഇത്രകാലവും പരിശോധന നടത്തിയിരുന്നത്. എന്നാൽ ഈ രീതിക്ക് മാറ്റം വരുത്താൻ പോവുകയാണ് കേന്ദ്ര സർക്കാർ. പിൻസീറ്റിലുള്ളവർ...

Read moreDetails

ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷം; 15 മരണം – 20,000 പേരെ മാറ്റിപ്പാർപ്പിച്ചു

വഡോദര: തീരദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഗുജറാത്തിലെ വിവിധ ജില്ലകളിലായി 15 പേർ മരിച്ചു, 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. ചൊവ്വാഴ്‌ച മഴയുടെ...

Read moreDetails

അതീവ സുരക്ഷയിൽ; ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർധിപ്പിച്ചു

നാഗ്പുർ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മോഹൻ ഭാഗവതിന് നൽകിവന്നിരുന്ന സെഡ് പ്ലസ് സെക്യൂരിറ്റി, അഡ്വാൻസ് സെക്യൂരിറ്റി ലെയ്സോണായി (എഎസ്എൽ)...

Read moreDetails

തലയ്ക്ക് 28 ലക്ഷം വിലയിട്ട 25 കമ്മ്യൂണിസ്റ്റ് ഭീകരർ പോലീസിൽ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ ഒരൊറ്റ ദിവസം കൊണ്ട് കീഴടങ്ങിയിരിക്കുന്നത് 25 കമ്മ്യൂണിസ്റ്റ് ഭീകരരാണ്. ബിജാപൂർ ജില്ലയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഈ കൂട്ട കീഴടങ്ങൽ നടന്നത്. തലയ്ക്ക് 28 ലക്ഷം...

Read moreDetails

നാളെ നിർണ്ണായകം; ഭൂമിയെ ലക്ഷ്യമിട്ട് പാഞ്ഞടുക്കുന്ന അഞ്ച് ഛിന്നഗ്രഹങ്ങളിൽ ആദ്യത്തേത് നാളെ ഭൂമിക്കരികിൽ!

ന്യൂഡൽഹി: ഭൂമിയെ ലക്ഷ്യമിട്ട് പാഞ്ഞടുക്കുന്ന അഞ്ച് ഛിന്നഗ്രഹങ്ങളിൽ ആദ്യത്തേത് ചൊവ്വാഴ്ചയോടെ ഭൂമിയ്ക്ക് അരികിൽ എത്തും. നാളെ രാവിലെ 6.25 ഓടെയാകും ഇത് ഭൂമിയിക്ക് തൊട്ടരികിൽ ആയി എത്തുക....

Read moreDetails

ചൈനയ്ക്കും പാകിസ്ഥാനും കനത്ത തിരിച്ചടി; ലഡാക്കിൽ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ച് കേന്ദ്രം

ശ്രീനഗർ: ജമ്മു കശ്മീരിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ലഡാക്കിൽ പുതിയ അഞ്ച് ജില്ലകൾ കൂടി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട...

Read moreDetails

നിർണ്ണായക നീക്കവുമായി രാജ്നാഥ് സിം​ഗ്; ആയുധ രംഗത്ത് സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് അമേരിക്കയെ ക്ഷണിച്ച് ഇന്ത്യ

ന്യൂഡൽഹി: ആയുധ രംഗത്ത് സഹകരിച്ചുള്ള നിർമ്മാണത്തിനും സാങ്കേതിക വിദ്യയുടെ വികസനത്തിനും അമേരിക്കയെ ക്ഷണിച്ച് ഇന്ത്യ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയുധ വ്യാപാര രംഗത്ത് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ...

Read moreDetails

നടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചയാൾ മന്ത്രിയ്ക്ക് മഹാപ്രതിഭ; സജി ചെറിയാൻ രാജിവയ്ക്കണമെന്ന് സാന്ദ്രാ തോമസ്

എറണാകുളം: സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്ന് സാന്ദ്രാ തോമസ് പറഞ്ഞു....

Read moreDetails

ആദ്യ ദേശീയ ബഹിരാകാശ ദിനം ആചരിച്ച് ഭാരതം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ആദ്യ ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിൽ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു . നമ്മുടെ...

Read moreDetails

ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനിൽ; സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും – ഉറ്റുനോക്കി ലോകരാജ്യങ്ങൾ

കീവ്: റഷ്യ-യുക്രൈയ്ൻ സംഘർഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യ ഭരണാധികാരിയാവാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ...

Read moreDetails
Page 24 of 108 1 23 24 25 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.