മുംബൈയിൽ കനത്ത മഴ; ട്രെയിനുകൾ റദ്ദാക്കി – വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. പല പ്രദേശങ്ങളും വെള്ളത്തിനയിലാണ്. ഗതാഗത കുരുക്കും വ്യാപമാണ്. നിർത്താതെ മഴ പെയ്യുന്ന സാഹചര്യമാണ് നിലവിൽ മുംബൈയിൽ ഉള്ളത്. റെയിൽവേ ട്രാക്കുകളി‍ൽ...

Read moreDetails

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നു; സ്റ്റേഷനുകളുടെ അടിസ്ഥാന നിർമ്മാണം പൂർത്തിയായി

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ടെയിൻ പദ്ധതിയുടെ ഭാഗമായ ഗുജറാത്തിലെ എട്ട് സ്റ്റേഷനുകളുടെയും അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(എൻഎച്ച്എസ്ആർസിഎൽ) ബുധനാഴ്ച...

Read moreDetails

‘റഷ്യയ്ക്ക് കൈ കൊടുക്കാൻ ഇന്ത്യ’; പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പുറപ്പെട്ടു

രണ്ട് ദിവസത്തെ റഷ്യ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിലേക്ക് പുറപ്പെട്ടു. പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ കാണുകയും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും. അഞ്ച് വർഷത്തിനിടെ...

Read moreDetails

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന് പാർലമെന്റിൽ അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമൻ ആകും ബജറ്റ് അവതരിപ്പിക്കുക. ജൂലൈ 22ന്...

Read moreDetails

‘മോദിയുടെ റഷ്യൻ സന്ദർശനം പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെ വീക്ഷിക്കുന്നു’;ദിമിത്രി പെസ്‌കോവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് കാണുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പെസ്‌കോവിന്റെ പ്രതികരണം. ഇന്ത്യ-റഷ്യ...

Read moreDetails

കുൽ​ഗാമിലുണ്ടായ ഏറ്റുമുട്ടൽ; ഭീകരർ താമസിച്ചിരുന്നത് ജനവാസ കേന്ദ്രത്തിൽ

ജമ്മു: ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച്ച സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഹിസ്ബുൾ മുജാഹിദീൻ ഭീകരരും താമസിച്ചിരുന്നത് ചിന്നിഗം ഫ്രീസാലിലെ ഒളിസങ്കേതത്തിലെന്ന് റിപ്പോർട്ട്. ഒളി സങ്കേതത്തിൽ...

Read moreDetails

ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ ആംസ്ട്രോങ്ങിനെ ചെന്നൈയിൽ വെട്ടിക്കൊന്നു

  മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്‌ട്രോങ്ങിനെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ചെന്നൈയിലെ പെരമ്പൂരിലെ അദ്ദേഹത്തിൻ്റെ വസതിക്ക് സമീപം അജ്ഞാതരായ ആറ് പേർ...

Read moreDetails

അസമിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടത് 21 ലക്ഷം പേർ

അസമിലെ വെള്ളപ്പൊക്കം ഗുരുതരമായി തുടരുകയാണ്. ഡൽഹി-എൻസിആർ മേഖലയിൽ മിതമായ മഴയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും തുടർന്ന് രാജ്യത്ത് കാലാവസ്ഥാ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അസമിൽ സ്ഥിതി അതീവ...

Read moreDetails

ഹാഥറസ്: ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ്

ഹാഥറസ് : ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം...

Read moreDetails

രാഹുലിന് പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല, പ്രതികരിച്ചത് ഹിന്ദു വിരുദ്ധ പരാമർശത്തിൽ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കരുത്; വി മുരളീധരൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിൽ മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ലോക്സഭയിൽ രാഹുൽ ഗാന്ധിക്ക് പ്രധാന മന്ത്രി മറുപടി പറഞ്ഞെന്ന മാധ്യമ...

Read moreDetails

ഹിന്ദു സമൂഹത്തെ മുഴുവൻ അപമാനിച്ചു; രാഹുലിന്‍റെ ‘ഹിന്ദു, ആർ.എസ്.എസ്’ പരാമർശങ്ങൾ രേഖകളിൽ നിന്നു നീക്കി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ ‘ഹിന്ദു’ പരാമർശം സഭാരേഖകളിൽ നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ...

Read moreDetails

എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും; നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി വൈകുന്നേരം നാല് മണിക്ക് 

ന്യൂഡല്‍ഹി: എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിന്ന് അഭിസംബോധന ചെയ്യും. മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള പാർലമെൻ്റിൻ്റെ സമ്മേളനത്തിൽ ഭരണകക്ഷിയിലെ എംപിമാരോട് അദ്ദേഹം നടത്തുന്ന...

Read moreDetails

ഡൽഹിൽ കനത്ത മഴ: മതിലിടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ട്  മൂലം വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മതിൽ ഇടിഞ്ഞ് വീണ് അപകടം. മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു. നിർമാണസ്ഥലത്തിന് സമീപം...

Read moreDetails

‘സ്നേഹത്തിന്റെ കടയിൽ’ അധികാരത്തർക്കം; ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ്സിൽ കലഹം തുടങ്ങി

ബെംഗളൂരു: കർണ്ണാടക കോൺഗ്രസ്സിൽ മുഖ്യമന്ത്രി പദത്തെചൊല്ലി തർക്കം ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് നേതൃതർക്കം മറനീക്കി പുറത്തേക്ക് വരുന്നത് . സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ...

Read moreDetails

അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിച്ചും, ഇന്ദിരാ ഗാന്ധിയെ വിമർശിച്ചും പ്രമേയം; ലോക്സഭയിൽ പ്രതിഷേധവുമായി കോൺഗ്രസ്സ്

ന്യൂഡൽഹി: അടിയന്തരാവസ്ഥയെ അപലപിച്ചു സ്പീക്കര്‍ ഓംബിര്‍ല അവതരിപ്പിച്ച പ്രമേയത്തിനെതിരെ ലോക്സഭയിൽ കോൺഗ്രസ്സ് പ്രതിഷേധം. ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്തു വിമർശിച്ചായിരുന്നു പ്രമേയം. ഉടൻ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം...

Read moreDetails
Page 31 of 108 1 30 31 32 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.