‘തിരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?’; ‘ഇന്ത്യ’ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: റഞ്ചിയിലെ 'ഇന്ത്യ' മുന്നണി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ വിമര്‍ശിച്ച് ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും? ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല...

Read moreDetails

“400 സീറ്റിൽ ജയിച്ച കോൺഗ്രസിനിന്ന് മൂന്നൂറ് സീറ്റിൽ പോലും മത്സരിക്കാൻ കഴിയുന്നില്ല”: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ മുഖം കാണാൻ പോലും ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 400 സീറ്റിൽ ജയിച്ച കോൺഗ്രസിന്, ഇന്ന് മൂന്നൂറ് സീറ്റിൽ...

Read moreDetails

‘ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഫലനിര്‍ണയവേള’; മാലദ്വീപിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: മാലദ്വീപിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് മൊഹമ്മദ്‌ മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഫലനിര്‍ണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരുമായ...

Read moreDetails

‘ഇ.ഡിയും സി.ബി.ഐയും അവരുടെ ജോലി ചെയ്യുന്നു’; പ്രതിപക്ഷ വിമർശനം തള്ളി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇ.ഡിയും സി.ബി.ഐയും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ വിമർശനം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ.ഡിയും സി.ബി.ഐയും ചെയ്യുന്നത് അവരുടെ ജോലിയാണ്....

Read moreDetails

ബിജെപിക്ക് തനിച്ച് 350 സീറ്റുകള്‍ വരെ നേടും: തമിഴ്നാട്ടിലും കേരളത്തിലും നേട്ടമുണ്ടാക്കും- സുർജിത് ഭല്ല

ഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ സീറ്റുകൾ ഇത്തവണ ബിജെപി നേടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല. ബി ജെ പിക്ക് 330 മുതൽ...

Read moreDetails

നിമിഷ പ്രിയയുടെ അമ്മ യമനിലെത്തി; ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്തും

തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമിനൊപ്പം ഇന്നലെ...

Read moreDetails

തിരഞ്ഞെടുപ്പുബോണ്ട് തിരികെക്കൊണ്ടുവരും -നിര്‍മലാ സീതാരാമൻ

നോയിഡ: വീണ്ടും അധികാരത്തിലെത്തിയാൽ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചർച്ച നടത്തിവരുകയാണെന്ന് അവർ പറഞ്ഞു.ഈ...

Read moreDetails

‘വയനാട്ടിൽ മത്സരിക്കുന്നത് അമേഠിയിൽ തോൽക്കുമെന്ന ഭയം മൂലം’ – ജെ.പി.നഡ്ഡ

ബത്തേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. അമേഠിയിൽ തോൽക്കുമെന്ന് ഭയന്നാണോ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ...

Read moreDetails

‘രാജ്യത്തോടുള്ള എന്റെ കടമ പൂര്‍ത്തിയാക്കി’; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി ആംഗേ

മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി കിഷന്‍ജി ആംഗേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി. രാജ്യത്തോടുള്ള കടമ താന്‍ പൂര്‍ത്തിയാക്കിയെന്ന് സമ്മതിദാനവകാശം വിനിയോഗിച്ച ശേഷം ജ്യോതി...

Read moreDetails

ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈൽ എത്തിച്ച് നല്‍കി ഇന്ത്യന്‍ വ്യോമസേന

മനില: ഫിലിപ്പീന്‍സിലേക്ക് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ എത്തിച്ചു നല്‍കി ഇന്ത്യന്‍ വ്യോമസേന. 2022ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് നടപടി....

Read moreDetails

ലോകത്തെ ഉയരം കൂടിയ പോളിങ് ബൂത്ത് ഇന്ത്യയിൽ; ആകെ ഉള്ളത് 52 വോട്ടർമാർ

ഹിമാചൽ പ്രദേശ്: ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ് ബൂത്ത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ചൈന അതിർത്തിയിൽ നിന്ന് 29 കിലോമീറ്റർ അകലെയുള്ള ഹിമാചൽ പ്രദേശിലെ സ്പിതി...

Read moreDetails

വൈസ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി നാവിക സേനയുടെ അടുത്ത മേധാവി

ന്യൂഡല്‍ഹി: നാവികസേനയുടെ അടുത്തമേധാവി വൈസ് അഡ്മിറല്‍ ദിനേശ്കുമാര്‍ ത്രിപാഠി. നിലവില്‍ നാവികസേന ഉപമേധാവിയാണ് ദിനേശ്കുമാര്‍. ഇന്നലെ രാത്രിയാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവിലെ അഡ്മിറല്‍ ആര്‍...

Read moreDetails

കപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി

ഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ...

Read moreDetails

‘ഓരോ വോട്ടും ശബ്ദവും പ്രധാനം’; എല്ലാ വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക ഭാഷകളിൽ...

Read moreDetails

കാസര്‍കോട് മോക്‌പോള്‍: ബിജെപിക്ക് അധികവോട്ട് ലഭിച്ചെന്ന വാര്‍ത്ത തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ നടന്ന മോക്‌പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. മോക് പോളില്‍ ബി.ജെ.പിക്ക്...

Read moreDetails
Page 42 of 108 1 41 42 43 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.