കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശില്‍പ്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 98 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി. പൂനെയിലെ ബംഗ്ലാവും ഓഹരികളും ഉള്‍പ്പെടെയാണ്...

Read moreDetails

വിവാദങ്ങള്‍ക്ക് പിന്നാലെ, സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത: വിവാദങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ എന്ന് പേരിട്ടിരുന്ന സിംഹത്തിന് സൂരജ് എന്നും...

Read moreDetails

പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയിലും മത്സരിക്കും; രാഹുല്‍ ഗാന്ധി

ഡൽഹി: അമേഠിയുടെ കാര്യത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. അമേഠിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപിയുടെ ചോദ്യമെന്ന...

Read moreDetails

തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്ന മാവോയിസ്റ്റ് ശങ്കർ റാവു അടക്കം, 29 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന...

Read moreDetails

ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ; യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ജനസംഖ്യയില്‍ ചൈനയെ മറി കടന്ന് ഇന്ത്യ. ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന്...

Read moreDetails

ഇനി മുതല്‍ സ്വന്തം കുടുംബ ഫോട്ടോ ഡ്രൈവറുടെ മുന്നില്‍ വെക്കണം; നിര്‍ദേശവുമായി യുപി ഗതാഗത വകുപ്പ്

ലഖ്‌നൗ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്‍മാരോട്‌ അവരുടെ കുടുംബത്തിന്റെ ചിത്രം ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത...

Read moreDetails

സൂര്യ തിലകം നെറ്റിയിൽ ചാർത്തി രാം ലല്ല

അയോധ്യ: രാമനവമി ദിനത്തിൽ സൂര്യ തിലകം നെറ്റിയിൽ ചാർത്തി രാം ലല്ല. ക്ഷേത്രത്തിലെ പ്രധാന പൂജാരിമാർ ചേർന്നാണ് 'സൂര്യ തിലകം' ചടങ്ങ് നടത്തിയത്. ഏകദേശം നാല് മിനിറ്റോളം...

Read moreDetails

‘വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യരുത്’; പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുന്നതിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം 100 ശതമാനം വോട്ടര്‍ വെരിഫൈഡ്...

Read moreDetails

വിദേശ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍...

Read moreDetails

രാമനവമി; രാംലല്ല ഇന്ന് സൂര്യതിലകം അണിയും

ലഖ്‌നൗ: രാമനവമിയായ ഇന്ന് അയോധ്യയിലെ ശ്രീരാമവിഗ്രഹം സൂര്യതിലകം അണിയും. ഉച്ചസൂര്യന്റെ രശ്മികള്‍ ഇന്ന് രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും. അതിനായി സൂര്യന്റെ രശ്മികള്‍ നെറ്റിയില്‍ പതിക്കും...

Read moreDetails

ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ്...

Read moreDetails

കാലാവസ്ഥ മോശമാണ്, നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കും- ഇറാൻ അംബാസഡര്‍

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡര്‍ ഇറാജ് എലാഹി. നിലവിൽ പേർഷ്യൻ കടലിലെ കാലാവസ്ഥ...

Read moreDetails

ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എങ്കിലും ഇടതുപക്ഷം കുടുംബാംഗങ്ങളെ പോലെ; രാഹുല്‍ ഗാന്ധി

മലപ്പുറം: ഇടതുപക്ഷത്തോട് ആശയപരമായ വ്യത്യാസമുണ്ടെങ്കിലും അവര്‍ കുടുംബാംഗങ്ങളെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തോട് തനിക്ക് എന്നും ബഹുമാനമാണെന്നും ബഹുമാനത്തോടെ സംസാരിക്കുറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം...

Read moreDetails

‘പ്രതിപക്ഷം ഭരണഘടനയെ വച്ച് രാഷ്ട്രീയം കളിക്കുന്നു’: ‘ഇന്ത്യാ’ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

പട്‌ന: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണഘടന വിരുദ്ധരെ ശിക്ഷിക്കാനാണെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ വികസനത്തിലേക്ക് നയിക്കുമ്പോള്‍...

Read moreDetails

ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറി; സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: തിരുവനന്തപുരം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ഹോട്ടലിൽ വെച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് സുപ്രീം കോടതി അഭിഭാഷകന്റെ വെളിപ്പെടുത്തൽ. സുപ്രീം കോടതി അഭിഭാഷകൻ ജയ്...

Read moreDetails
Page 43 of 108 1 42 43 44 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.