അറസ്റ്റിനെതിരെ കെജ്രിവാൾ സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റിനെതിരെ കെജ്രിവാൾ സുപ്രീം കോടതിയിലേക്ക്. അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ...

Read moreDetails

ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 മരണം

റായ്പുർ: ഛത്തീസ്ഗഢിലെ ദുർ​ഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം....

Read moreDetails

ചൈനയിലെ സ്ഥലപേരുകൾ ഇന്ത്യ മാറ്റിയാലോ?!: ചൈനയ്ക്ക് രൂക്ഷ മറുപടിയുമായി രാജ്നാഥ് സിം​ഗ്

നാംസായ്: അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് ചൈന പുനർനാമകരണം ചെയ്തതിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ സമാനമായ ശ്രമങ്ങൾ നടത്തിയാൽ എന്താകും അവസ്ഥ എന്നും...

Read moreDetails

പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ; പാകിസ്താൻ ചൈന അതിർത്തികളിൽ വിന്യസിക്കും

ഡൽഹി: പ്രതിരോധശക്തി കൂടുതൽ ഉറപ്പിച്ച് ഇന്ത്യ. റഷ്യയിൽ നിന്ന് പുതുതായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. 24 ഇഗ്ല-എസ് പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ്(എംഎഎൻപിഎഡിഎസ്)...

Read moreDetails

ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയായി: മഹാരാഷ്ട്രയിൽ സഖ്യം സജ്ജം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മഹാരാഷ്ട്രയിലെ ഇന്ത്യാ സഖ്യത്തിലെ സീറ്റ് പങ്കിടൽ ചർച്ചകൾ പൂർത്തിയായി. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. അതേbസമയം...

Read moreDetails

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ തന്നെ തുടരും. ജസ്റ്റിസ് സ്വര്‍ണകാന്ത...

Read moreDetails

സിദ്ധരാമയ്യയെ ഹാരമണിയിച്ച യുവാവിന്റെ അരയിൽ തോക്ക്; തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷ വീഴ്ച

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെ വൻ സുരക്ഷ വീഴ്‌ച. ബെംഗളൂരു സെൻട്രൽ, സൗത്ത് ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ അരയിൽ...

Read moreDetails

സ്ഥാനാർഥിക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്; എല്ലാ ജംഗമവസ്തുക്കളും വെളിപ്പെടുത്തണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ എല്ലാ ജംഗമ വസ്തുക്കളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. അരുണാചലിലെ സ്വതന്ത്ര എംഎൽഎ കരിഖോ ക്രിയുടെ തിരഞ്ഞെടുപ്പ് ശരിവച്ചാണ് സുപ്രീംകോ‌ടതിയുടെ ഉത്തരവ്. സ്ഥാനാർഥിയുടെ...

Read moreDetails

അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും. ഉച്ചയ്ക്കു ശേഷം രണ്ടരയോടെ ഡൽഹി ഹൈക്കോടതിയാണ് വിധി പറയുന്നത്....

Read moreDetails

നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ; ചെന്നൈയിൽ റോഡ് ഷോ

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തുന്നത്. വൈകുന്നേരം ആറ് മണിയോടെ ചെന്നൈ...

Read moreDetails

‘കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് രാജ്യത്തിൻ്റെ ഐഡൻ്റിറ്റി അഴിമതി’; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ഛത്തീസ്ഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷത്തിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് അഴിമതി രാജ്യത്തിൻ്റെ ഐഡൻ്റിറ്റിയായി മാറിയിരുന്നു. അഴിമതിയിൽ...

Read moreDetails

‘ഉചിതമായ നടപടി വേണം’; ബിജെപി പ്രവര്‍ത്തകനിൽ നിന്ന് 4 കോടി പിടിച്ച സംഭവത്തിൽ പ്രതികരിച്ച് അണ്ണാമലൈ

ചെന്നൈ : ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ വിശ്വസ്തനായ ബിജെപി പ്രവര്‍ത്തകന്റെ കയ്യിൽ നിന്നും 4 കോടി പിടിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ....

Read moreDetails

മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: മണിപ്പൂർ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഇടപെട്ടതോടെയാണ് സ്ഥിതി​ഗതികൾ മെച്ചപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതി​ഗതികൾ വിലയിരുത്തിയതാണെന്നും സാധ്യമായതെല്ലാം മണിപ്പൂരിൽ...

Read moreDetails

ഡല്‍ഹി മദ്യനയക്കേസ്: കെ. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി കസ്റ്റഡിയിലുള്ള ബി.ആര്‍.എസ്. നേതാവും കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിത സമര്‍പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഡല്‍ഹി...

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് 20മണ്ഡലങ്ങളിലായി 204 സ്ഥാനാർത്ഥികളാണ് നിലവിലുള്ളത്. മുമ്പ് നടത്തിയ സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ...

Read moreDetails
Page 45 of 108 1 44 45 46 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.