‘ഇന്ത്യാ’ മുന്നണിയുടെ ബിഹാർ സീറ്റിൽ ധാരണയായി

പാട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റിൽ ധാരണയായി. ആര്‍ജെഡി സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിൽ നിന്നും ജനവിധി തേടും....

Read moreDetails

ചൈനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; വീണ്ടും നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ ചൊല്ലിയുളള വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ ആവർത്തിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാച്യ ഘടകമാണെന്നും ചൈനയുടെ...

Read moreDetails

ഡീപ് ഫേക്ക് തട്ടിപ്പ് തടയണം: എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐയുടെ ദുരുപയോഗം വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡീപ് ഫേക്ക് തട്ടിപ്പുകളുടെ തുടക്കകാലത്താണ്...

Read moreDetails

ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞു; 10 പേർ മരിച്ചു

ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ പാസഞ്ചർ ടാക്സി തോട്ടിലേക്ക് മറിഞ്ഞ് അപകടം. 10 പേർ മരിച്ചു. റമ്പാൻ മേഖലയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ...

Read moreDetails

അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

ഡൽഹി: കസ്റ്റഡിയിൽ തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ, മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനം. ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത്...

Read moreDetails

ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരി ഹൃദയാഘാതം മൂലം മരിച്ചു

ബന്ദ: ഉത്തർപ്രദേശിൽ തടവിലായിരുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരി ഹൃദയാഘാതം മൂലം മരിച്ചു ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ മുഖ്താർ അൻസാരി വ്യാഴാഴ്ച...

Read moreDetails

രാമേശ്വരം കഫേ സ്ഫോടന കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞതായി സൂചന

ബെംഗളുരു: ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ്...

Read moreDetails

കേരളത്തിലേത് ദരിദ്ര സർക്കാരും മോശം ഭരണവും: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ. മോശം ഭരണം മൂലം സാമ്പത്തികമായി പിരിമുറുക്കമുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് നിർമ്മല...

Read moreDetails

‘അനാവശ്യ പരാമർശങ്ങൾ സ്വീകരിക്കാനാകില്ല’; യുഎസ് പ്രസ്ഥാവനയിൽ പ്രതികരണവുമായി ഇന്ത്യ

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസിൻ്റെ രണ്ടാമത്തെ പരാമർശത്തെ "അനാവശ്യം, അസ്വീകാര്യം" എന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. "തിരഞ്ഞെടുപ്പ്, നിയമ പ്രക്രിയകൾ എന്നിവയിൽ...

Read moreDetails

ഇതാണ് പുതിയ ഇന്ത്യ; പരാതി കിട്ടിയതിന് തൊട്ടു പിന്നാലെ റയിൽവെയുടെ നടപടി

റിസർവേഷൻ കമ്പാർട്ട്മെന്റിൽ, ജനറൽ ടിക്കറ്റ് എടുത്ത യാത്രക്കാർ തള്ളി കയറുന്നത് പലപ്പോഴും തർക്കങ്ങൾക്കിടയാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം ഭുജ്– ഷാലിമാര്‍ വീക്കിലി എക്സ്പ്രസിലുണ്ടായ ഇത്തരത്തിലൊരനുഭവം, ഒരു യാത്രക്കാരൻ...

Read moreDetails

മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നത് കോൺഗ്രസ് സംസ്കാരം: പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യൻ ജൂഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ രംഗത്തെത്തിയിരുന്നു. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും പിങ്കി ആനന്ദും...

Read moreDetails

അമര്‍, അക്ബര്‍, ആന്റണി…സിംഹക്കുട്ടികള്‍ക്ക് പേര് നല്‍കി സുവോളജിക്കല്‍ പാര്‍ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ മൂന്ന് സിംഹക്കുട്ടികള്‍ക്ക് അമര്‍, അക്ബര്‍, ആന്റണി എന്ന് പേര് നൽകി സുവോളജിക്കല്‍ പാര്‍ക്ക്. 1977ലെ ഹിറ്റ് ചിത്രമായ അമര്‍ അക്ബര്‍...

Read moreDetails

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ ബിജെപിയിൽ ചേർന്നു

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. സാവിത്രി ജിന്‍ഡാലിനൊപ്പം മകള്‍ സീമ ജിന്‍ഡാലും...

Read moreDetails

കേജ്‌രിവാളിന് തിരിച്ചടി: കസ്റ്റഡി കാലാവധി നീട്ടി കോടതി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഏപ്രിൽ ഒന്ന് വരെ നാല് ദിവസത്തേക്കാണ് നീട്ടിയത്. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ഇഡി...

Read moreDetails

പതിവ് തെറ്റിക്കാതെ ഇത്തവണയും പദ്മരാജന്‍ മത്സരത്തിനുണ്ട്; മത്സരിച്ചത് 220ലധികം തെരഞ്ഞെടുപ്പുകളിൽ

ചെന്നൈ: പതിവ് തെറ്റിക്കാതെ കെ പദ്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരക്കും. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണ പരാജയപ്പെട്ടിട്ടും ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് പദ്മരാജന്‍. തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍...

Read moreDetails
Page 51 of 108 1 50 51 52 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.