ക്രിക്കറ്റ് വാതുവെപ്പിൽ ഭർത്താവിന് നഷ്ടമായത് കോടികള്‍; വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി

ബെംഗളൂരു: ഭര്‍ത്താവിന് കടം നല്‍കിയവരുടെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ദര്‍ശന്‍ ബാബുവിന്റെ ഭാര്യ രഞ്ജിതയാണ് ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പിൽ...

Read moreDetails

“മോദി…മോദി.. എന്ന് വിളിക്കുന്ന വിദ്യാർത്ഥികളുടെ കരണത്തടിക്കണം”; തംഗദഗിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി കർണാടക മന്ത്രി എസ് തംഗദഗ്. സംഭവത്തിൽ എസ് തംഗദഗിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നൽകി. മാതൃകാ പെരുമാറ്റച്ചട്ടം...

Read moreDetails

‘മൊഹല്ല ക്ലിനിക്കിലെ പ്രശ്‌നം പരിഹരിക്കണം’; കസ്റ്റഡിയിലിരിക്കെ വീണ്ടും ഉത്തരവിറക്കി കെജ്‌രിവാള്‍

ന്യൂഡൽഹി: കസ്റ്റഡിയിലിരിക്കെ വീണ്ടും ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇഡി കസ്റ്റഡിയിൽ തുടരവേ കെജ്‌രിവാൾ പുറപ്പെടുവിച്ച ആദ്യ ഉത്തരവിനെ ചുറ്റിപറ്റി വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് വീണ്ടും അദ്ദേഹം...

Read moreDetails

9 കാരനെ തട്ടിക്കൊണ്ടു പോയി; 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു, മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയിൽ

മുംബൈ: പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ഒന്‍പതുവയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്‌ലാപൂരിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി വീട്ട്...

Read moreDetails

കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വനിതാ കമ്മീഷന്‍

ന്യൂഡൽഹി: നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെ അപകീർത്തിപ്പെടുത്തുന്ന കോൺഗ്രസ് നേതാക്കളുടെ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ. ഇത്തരം പെരുമാറ്റങ്ങൾ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്തതാണെന്ന്...

Read moreDetails

കത്വ ബലാത്സം​ഗകേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽസിംഗ് കോൺഗ്രസ് സ്ഥാനാർത്ഥി

ശ്രീനഗർ: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വീണ്ടും വിവാദത്തിലേക്ക്. കത്വ ബലാൽസംഗകേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽസിംഗിന് ഉധംപൂരിൽ സീറ്റ് നൽകിയതാണ് വിവാദമാകുന്നത്. നേരത്തെ ഈ...

Read moreDetails

കുടിവെള്ളം കൊണ്ട് കാർ കഴുകി, ചെടിനനച്ചു; 1.1 ലക്ഷം രൂപ പിഴയീടാക്കി അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചത്തിന് പിഴയീടാക്കി അധികൃതർ. കുടിവെള്ളംകൊണ്ട് കാർ കഴുകിയതിനും ചെടിനനച്ചതിനും 22 കുടുംബങ്ങൾക്കാണ് അധികൃതർ പിഴചുമത്തിയത്. ജലബോർഡിന്റെ നിർദേശം...

Read moreDetails

ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു

ദിസ്പൂര്‍: ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോയിച്ച എംഎല്‍എ ഭരത് ചന്ദ്ര നാര ആണ് രാജിവച്ചത്. ഹസാരിക...

Read moreDetails

കസ്റ്റഡിയിലിരിക്കെ എങ്ങനെ ഉത്തരവ് കൈമാറി?; കെജരിവാൾ പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം

ന്യൂഡല്‍ഹി: കസ്റ്റഡിയിലിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവ് ഇറക്കിയതില്‍ ഇഡി അന്വേഷണം. കസ്റ്റഡിയില്‍ വെച്ച് കെജരിവാളിന് പേപ്പറോ, കമ്പ്യൂട്ടറോ അനുവദിച്ചിരുന്നില്ല. പിന്നെ എങ്ങനെ മന്ത്രി അതിഷിക്ക്...

Read moreDetails

മോദി വീണ്ടും കേരളത്തിലേക്ക് ; ഇത്തവണ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. എൻഡിഎ സ്ഥാനാർഥികളുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. ഇത്തവണ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി...

Read moreDetails

‘ഉറച്ച വിശ്വാസമുണ്ട് പാകിസ്താൻ അധിനിവേശ കശ്മീർ ഇന്ത്യയുമായി ലയിക്കും’; രാജ്‌നാഥ് സിംഗ്

ഡൽഹി: ഇന്ത്യയുമായി ലയിക്കണമെന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ ഇന്ത്യയുമായി ലയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇക്കുറി അവസാന അവസരം. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന്...

Read moreDetails

മുൻ കോൺഗ്രസ് എംപി നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നു

വ്യവസായിയും മുൻ കോൺഗ്രസ് എംപിയുമായ നവീൻ ജിൻഡാൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ നീക്കം. 10 വർഷം കുരുക്ഷേത്രയിൽ നിന്നുള്ള...

Read moreDetails

ജന്മനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി കങ്കണ റണാവത്ത്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കും. കോൺഗ്രസിന്റെ...

Read moreDetails

പാകിസ്താൻ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നു; വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

സിംഗപ്പൂർ; പാകിസ്താൻ ഭീകരതയെ സ്‌പോൺസർ ചെയ്യുന്നുവെന്ന് ആരോപണം ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. തീവ്രവാദത്തെ അവഗണിക്കുന്നതല്ല ഇന്ത്യയുടെ നിലപാടെന്നും ഈ പ്രശ്‌നത്തിൽ നിന്ന് ഒഴിഞ്ഞ് മാറില്ലെന്നും അദ്ദേഹം...

Read moreDetails
Page 53 of 108 1 52 53 54 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.