ഇന്ത്യ-ഭൂട്ടാൻ സൗഹൃദത്തിന് കൂടുതൽ ഊർജ്ജം പകരുന്നതാണ് ഈ യാത്ര – ഭൂട്ടാൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി

തിംഫു: ഭൂട്ടാനിലേക്കുള്ള തന്റെ യാത്ര വളരെ സവിശേഷമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നെന്ന് അദ്ദേഹം...

Read moreDetails

അസാധാരണ നീക്കവുമായി കേരളം സുപ്രിംകോടതിയിൽ; രാഷ്ട്രപതിക്കെതിരെ പരാതി

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരളം. നിയമസഭയിൽ പാസായ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിർന്നിരിക്കുന്നത്. രാഷ്ട്രപതിയെ നേരിട്ടല്ല-...

Read moreDetails

‘ഇന്ത്യ റഷ്യയ്ക്കൊപ്പം’; മോസ്കോ ഭീകരാക്രമണത്തെ അപലപിച്ച് മോദി

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഘട്ടത്തിൽ റഷ്യയ്ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോദി ഐക്യദാർഢ്യം അറിയിച്ചത്....

Read moreDetails

മഹുവ മൊയ്ത്രയ്ക്ക് പുതിയ കുരുക്ക്; കൊൽക്കത്തയിൽ റെയ്ഡ് നടത്തി സിബിഐ

പണമിടപാട് കേസിൽ മുൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്ക്കെതിരെ സിബിഐയുടെ നീക്കം. മുൻ എംപിയുമായി ബന്ധമുള്ള കൊൽക്കത്തയിലെ പല സ്ഥലങ്ങളിലും സിബിഐ സംഘം പരിശോധന നടത്തി....

Read moreDetails

റഷ്യൻ തലസ്ഥാനത്ത് ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

മോസ്‌കോ (റഷ്യ) : റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണം. 60 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിൽ 145 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഐഎസ്...

Read moreDetails

കെജ്‍രിവാളിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും; കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഡൽഹി: ദില്ലി മദ്യനയ അഴിമതിയിൽ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ കെജ്‍രിവാളുള്ളത്. മദ്യനയ അഴിമതിയിൽ കെജ്‍രിവാളിന്...

Read moreDetails

അഭിമാനമായി പുഷ്‌പക്‌ ; ഐഎസ്‌ആർഒയുടെ പുനരുപയോഗ വിക്ഷേപണത്തിൻറെ ലാൻഡിങ് വിജയകരം

ബെംഗളൂരു : ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻറെ പുനരുപയോഗ വിക്ഷേപണ വാഹനമായ പുഷ്‌പക്കിൻറെ ലാൻഡിങ് വിജയകരം. കർണാടകയിലെ ചിത്രദുർഗ്ഗ എയ്‌റോനോട്ടിക്കൽ ടെസ്‌റ്റ്‌ റേഞ്ചിൽ (എടിആർ) ആയിരുന്നു പരീക്ഷണം....

Read moreDetails

അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ; പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ പത്ത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി റോസ് അവന്യൂ കോടതി. ഏപ്രിൽ 1 വരെയാണ്...

Read moreDetails

‘മദ്യനയ കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു’; കോൾ റെക്കോഡിങ് ഉൾപ്പെടെ കൃത്യമായ തെളിവുകളുണ്ടെന്ന് ഇ.ഡി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് ഇ.ഡി. അദ്ദേഹത്തിനെതിരെ കോൾ റെക്കോഡിങ് ഉൾപ്പെടെ കൃത്യമായ തെളിവുകളുണ്ടെന്നും ഇ.ഡി. കോടതിയിൽ അറിയിച്ചു. കെജ്‌രിവാളിനെ ചോദ്യംചെയ്യാൻ 10...

Read moreDetails

പാര്‍ട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. നാല് ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ 11 അക്കൗണ്ടുകളും ഒരു മാസം മുന്‍പാണ് ആദായ...

Read moreDetails

ഐപിഎലിന് മുന്നോടിയായി അയോധ്യ ക്ഷേത്ര ദർശനം നടത്തി ലഖ്‌നൗ സൂപ്പർ ജെയിൻ്റ്സ് താരങ്ങൾ

ന്യൂഡൽഹി: 2024 ഐപിഎൽ മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് ലഖ്നൗ സൂപ്പർ ജെയിൻ്റ്സ് ടീം. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്‌സ്, കേശവ് മഹാരാജ്, രവി ബിഷ്‌ണോയ്...

Read moreDetails

‘മദ്യത്തിനെതിരെ പറഞ്ഞയാൾ മദ്യനയമുണ്ടാക്കി’; കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‌രിവാൾ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഞാൻ പറഞ്ഞു....

Read moreDetails

അയോധ്യ ശ്രീരാമ ക്ഷേത്ര ദർശനം നടത്തിയത് ഒരു കോടിയിലധികം ഭക്തർ

ന്യൂഡൽഹി: അയോധ്യ ശ്രീരാമ ക്ഷേത്ര ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തരെന്ന് സംസ്ഥാന ടൂറിസം വകുപ്പ്. ഒന്ന് മുതൽ 1.25 ലക്ഷം രാമഭക്തരാണ് രാംലല്ലയെ...

Read moreDetails

ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ | വീഡിയോ

പട്ന: ബിഹാറിലെ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ 30 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബിഹാർ സുപോളിലാണ് സംഭവം. ഭേജയ്ക്കും ബകൗറിനും ഇടയിൽ...

Read moreDetails

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭൂട്ടാനിലേക്ക് .  അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. വ്യാഴാഴ്ച...

Read moreDetails
Page 54 of 108 1 53 54 55 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.