55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങികിടന്ന് അബോധാവസ്ഥയിലായി; നോവായി ആര്യൻ

55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യൻ മരിച്ചു. കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ ആര്യനെ രാത്രിതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു ....

Read moreDetails

ഗാർഹിക പീഡന നിയമം വ്യക്തിപരമായ പകപോക്കലിന് ഉപയോഗിക്കുന്നു – വിമർശനവുമായി സുപ്രീംകോടതി

ഗാർഹിക പീഡന നിയമം ദുരുപയോ​ഗം ചെയ്യുന്നതിനെതിരേ വിമർശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ഭർത്താവിനും ഭർതൃ കുടുംബാം​ഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുന്നുവെന്നും കോടതി വിമർശിച്ചു. തമിഴ്നാട്...

Read moreDetails

ആസ്തി കോടികള്‍, പണി ഭിക്ഷാടനം; ഇന്ത്യയിലെ സമ്പന്നനായ ‘ഭിക്ഷക്കാര’ന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറൽ

ഭിക്ഷാടനത്തിലേക്ക് എത്തി കോടിശ്വരനായ ഒരു ‘ഭിക്ഷക്കാര’ന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന സാമ്പത്തിക പരാധീനതകള്‍ കാരണമാണ് ഇദ്ദേഹം ഭിക്ഷാടനത്തിലേക്ക് വന്നത്. ഇന്ന്...

Read moreDetails

‘നീതി ലഭിച്ചില്ലെങ്കിൽ ചിതാഭസ്മം കോടതി പുറത്തെ ഓടയിൽ ഒഴുക്കുക’,ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവ എഞ്ചിനീയർ; 24 പേജുള്ള ആത്മഹത്യാ കുറിപ്പിൽ ഗുരുതരമായ ആരോപണങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിലാണ് സംഭവം ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് 34 കാരനായ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ബെംഗളൂരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ അതുൽ സുഭാഷിനെയാണ്...

Read moreDetails

ഒരു ലിറ്റര്‍ രാസവസ്തു കൊണ്ട് 500 ലിറ്റര്‍ വ്യാജ പാല്‍; രാസവസ്തുക്കള്‍ കലര്‍ത്തി വ്യാജ പാല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ രാസവസ്തുക്കള്‍ കലര്‍ത്തി വ്യാജ പാല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ പിടിയില്‍. ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് ഇയാള്‍ 500 ലിറ്റര്‍ വ്യാജ പാല്‍...

Read moreDetails

“മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടൽ ഉണ്ടായി 100 ദിവസം കഴിഞ്ഞാണ് കേരള സർക്കാർ മെമ്മോറാണ്ടം നല്‍കിയത്, പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം”- പ്രകാശ് ജാവദേക്കര്‍

ന്യൂഡൽഹി : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ പ്രസ്താവനകൾ പച്ചക്കള്ളം ആണെന്ന് പ്രകാശ് ജാവദേക്കര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടൽ ഉണ്ടായി...

Read moreDetails

മുൻ കർണാടക മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.45 ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു...

Read moreDetails

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ തയ്യാറെടുപ്പിൽ സർക്കാർ; ബില്ലിന് കാബിനറ്റ് അംഗീകാരം

രാജ്യത്ത് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. ഇപ്പോൾ നടക്കുന്ന പാർലമെൻ്റിൻ്റെ സമ്മേളനത്തിലോ അടുത്ത സമ്മേളനത്തിലോ ബിൽ അവതരിപ്പിക്കും.മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള...

Read moreDetails

റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പുതിയ ആർബിഐ ഗവർണർ

ന്യൂഡൽഹി: അടുത്ത റിസർവ് ബാങ്ക് ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ കേന്ദ്ര സർക്കാർ നിയമിച്ചു. ചൊവ്വാഴ്‌ച (ഡിസംബർ 10- 2024) കാലാവധി തീരുന്ന ശക്തികാന്ത ദാസിന്...

Read moreDetails

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപണം; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ ജുഡീഷ്യൽ കസ്റ്റഡിയിൽ

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട...

Read moreDetails

‘പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടാകും, ബോംബ് പൊട്ടിത്തെറിക്കും’; പോലീസിന് വാട്സ്ആപ്പ് സന്ദേശം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിടുന്നതായി സന്ദേശം. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ട്...

Read moreDetails

‘സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം’; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. സിറിയയിലെ യുദ്ധ സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം...

Read moreDetails

കരയിൽ വിമാനത്തേക്കാൾ വേഗത; ഇന്ത്യയുടെ ഹൈപ്പർ ലൂപ്പിൽ മുംബയ്-പൂനെ യാത്ര 25 മിനിറ്റിൽ സാദ്ധ്യം

ന്യൂഡൽഹി:കരയിൽ വിമാനത്തേക്കാൾ വേഗതയിൽ കൂറ്റൻ കുഴലിലൂടെ സഞ്ചരിക്കുന്ന ഹൈപ്പർ ലൂപ്പ് ട്രാക്കുകൾ ഇന്ത്യയിലുമെത്തും. പരീക്ഷണം വിജയിച്ചാൽ ഇപ്പോൾ മൂന്ന് മണിക്കൂർ വേണ്ട മുംബയ്-പൂനെ യാത്ര 25 മിനിറ്റിൽ...

Read moreDetails

ഇന്ത്യൻ അതിർത്തിക്ക് സമീപം തുർക്കി നിർമ്മിത ഡ്രോണുകൾ; അതീവ ജാഗ്രതയിൽ സൈന്യം

ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടായ അക്രമണങ്ങളിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യയുടെ അതിർത്തിയിൽ ബം​ഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഇതേ തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ...

Read moreDetails

‘വയനാട് ദുരിതബാധിതർക്കുള്ള ധനസഹായം വൈകാൻ കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ച’; അമിത് ഷാ

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം വൈകാൻ കാരണം റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കേരളത്തിനുണ്ടായ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നരമാസത്തിന് ശേഷമാണ് കേരളം റിപ്പോർട്ട്...

Read moreDetails
Page 6 of 108 1 5 6 7 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.