‘ഇന്ത്യക്കാർ സുരക്ഷിതയിടങ്ങളിലേക്ക് മാറണം; ഇസ്രായേലിൽ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രായേൽ - ലെബനൻ അതിർത്തിക്ക് സമീപം മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി...

Read moreDetails

ഇന്ത്യൻ സൈനികർ രാജ്യത്തുണ്ടാകില്ലെന്ന് ആവർത്തിച്ച് മാലദ്വീപ് പ്രസിഡന്റ്

മേയ് 10-ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികൻ പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുമായി നയതന്ത്ര സംഘർഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന കരാറുകളിൽ മാലിദ്വീപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇക്കാര്യം...

Read moreDetails

ചൈനയോട് കൂടുതൽ അടുത്ത് മാലിദ്വീപ്; ചൈനയിൽ നിന്ന് സൈനിക സഹായം സ്വീകരിച്ച് മാലിദ്വീപ്, വലിയ ആപത്തായി മാറുമെന്നാണ് വിമർശനം

മാലി : ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ മാലിദ്വീപുമായി സൈനിക കരാർ ഒപ്പുവെച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി...

Read moreDetails

സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണം; ഡല്‍ഹിയിൽ എബിവിപി മാര്‍ച്ച്

ന്യൂദല്‍ഹി: സന്ദേശ്ഖാലിയില്‍ ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എബിവിപി മാര്‍ച്ച്. ദല്‍ഹിയിലെ ബംഗ ഭവനിലേക്കാണ് എബിവിപി മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിൽ ബാരിക്കേഡുകള്‍ കടക്കാൻ ശ്രമിച്ച...

Read moreDetails

വാളുമായി സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രിക്ക് വധഭീഷണി; കേസെടുത്ത് പൊലീസ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി. സംഭവത്തില്‍ മുഹമ്മദ് റസൂല്‍ കഡ്ഡാരെ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്....

Read moreDetails

ഒരേ ദിവസം മൂന്നിടങ്ങളില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

ബംഗളൂരു: വന്ദേഭാരതിന് നേരെ വീണ്ടും ആക്രമണം. മൂന്നിടങ്ങളിലാണ് വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. ബംഗളൂരു-ധാര്‍വാഡ്, ധാര്‍വാഡ്-ബെംഗളൂരു, മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയാണ് ആക്രമം ഉണ്ടായത്.  സംഭവത്തില്‍ ഇതുവരെയും...

Read moreDetails

10 ദിവസം, 12 സംസ്ഥാനങ്ങൾ; പ്രചാരണം ശക്തമാക്കി പ്രധാനമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ശക്തമാക്കി ബിജെപി. പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം 12 ഇടങ്ങൾ സന്ദർശിക്കാനിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത പത്ത്...

Read moreDetails

പേട്ടയിലെ രണ്ട് വയസ്സുകാരി ബിഹാർ സ്വദേശികളുടേത് തന്നെ; മാതാപിതാക്കൾക്ക് കൈമാറും

തിരുവനന്തപുരം: പേട്ടയിൽ തട്ടികൊണ്ടുപോയ രണ്ടു വയസ്സുകാരിയെ മാതാപിതാക്കൾക്ക് കൈമാറും. കുട്ടിയുടെ ഡിഎൻഎ പരിശോധന ഫലം വന്നു. കുട്ടി ബിഹാർ സ്വദേശിയുടേത് തന്നെയെന്നാണ് പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചു. കുട്ടി...

Read moreDetails

വോട്ടിന് കോഴ വിഷയത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വോട്ടിന് കോഴ വിഷയത്തിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയിലൂടെ സംശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കാനും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം ആഴപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു....

Read moreDetails

‘അത് ഞങ്ങളുടെ നേർച്ച; എങ്ങനെയാണോ സ്വർണക്കിരീടം സമർപ്പിക്കേണ്ടത് അങ്ങനെ സമർപ്പിച്ചു’; സുരേഷ് ഗോപി

തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ മാതാവിന് സമർപ്പിച്ച സ്വർണ കിരീടവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. ചെമ്പിൽ സ്വർണം പൂശിയ കിരീടമാണ് സുരേഷ് ഗോപി സമർപ്പിച്ചതെന്ന...

Read moreDetails

ലാലു പ്രസാദ് യാദവിന് മറുപടിയുമായി ബിജെപി; ‘മോദി കാ പരിവാർ’ ക്യാമ്പയിൻ ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ രാഷ്ട്രീയ ജനതാദൾ പ്രസിഡൻ്റ് ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങൾക്ക് പിന്നാലെ 'മോദി കാ പരിവാർ' (മോദിയുടെ കുടുംബം) ക്യാമ്പയിൻ ആരംഭിച്ച് ബിജെപി. പാട്നയിൽ...

Read moreDetails

കോടതിയുടെ സ്ഥലം കൈയേറി; എ.എ.പിയുടെ ദേശീയ ആസ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി

ആം ആദ്‍മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. ജൂൺ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് കോടതിയുടെ നിർദേശം. കയ്യേറ്റ ഭൂമിയിലാണ്...

Read moreDetails

‘സര്‍ക്കാരില്‍ നിന്ന് അനുമതി തേടുന്നത് ‘ഇന്‍ഷുറന്‍സ്’ എടുക്കുന്നതിന് തുല്യം’; എഐ കമ്പനികള്‍ക്ക് നിർദ്ദേശം നൽകി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിവിധ മേഖലകളില്‍ നിന്ന് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ്...

Read moreDetails

‘പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാനാകേണ്ടിയിരുന്നു’; സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സനാതന ധര്‍മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡി.എം.കെ. നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.  പരാമർശം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി...

Read moreDetails

മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് അറസ്റ്റില്‍

മംഗലാപുരം: മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ ആണ് സംഭവം. കടബ സര്‍ക്കാര്‍ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമണം...

Read moreDetails
Page 61 of 108 1 60 61 62 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.