രാമേശ്വരം കഫേ സ്‌ഫോടനം: അന്വേഷണം എന്‍ഐഎക്ക്

ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. നിലവില്‍ ബംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്....

Read moreDetails

എട്ടാമത്തെ സമന്‍സില്‍ മറുപടി നൽകി കെജരിവാള്‍; മാര്‍ച്ച് 12ന് ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകും

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡിയുടെ എട്ടാമത്തെ സമന്‍സില്‍ മറുപടി നൽകാൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മാര്‍ച്ച് 12ന് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന്...

Read moreDetails

56,000 കോടിയിലധികം വരുന്ന വികസന പദ്ധതികൾ, മൂന്ന് ദിവസം, അഞ്ച് സംസ്ഥാനങ്ങൾ; പ്രധാനമന്ത്രി തിരക്കിലാണ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഞ്ച് സംസ്ഥാങ്ങളിൽ തിരക്കിട്ട പരിപാടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ മാർച്ച് 4...

Read moreDetails

രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ മാർച്ച് ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ തുരംങ്കം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തിലെ ഹൂഗ്ലി നദിയിൽ നിർമ്മിച്ച തുരംങ്കം പ്രധാനമന്ത്രി മാർച്ച് ആറിനാണ് ഉദ്ഘാടനം...

Read moreDetails

ഒരാഴ്ചയ്ക്കിടെ നാലാം തവണ; പ്രധാനമന്ത്രി ഇന്ന് വീണ്ടും തമിഴ്‍നാട്ടിൽ

ഒരാഴ്ചയ്ക്കിടെ നാലാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തുന്നു. ഇന്ന് ചെന്നൈയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുമെന്ന് ചെന്നൈയിലെ നന്ദനത്തിലെ...

Read moreDetails

പ്രധാനമന്ത്രിയുടെ കശ്‌മീർ സന്ദർശനം; 7000 സർക്കാർ ഉദ്യോഗസ്ഥർ വിഐപി ഡ്യൂട്ടിയിൽ, പ്രദേശത്ത് കനത്ത സുരക്ഷ

ശ്രീനഗർ : മാർച്ച് 7 ന് കാശ്‌മീരിലെ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തിൽ 7000 സർക്കാർ ഉദ്യോഗസ്ഥരെ വിവിധ ഡ്യൂട്ടികളിൽ നിയോഗിച്ച് ഭരണകൂടം....

Read moreDetails

ഇന്ത്യൻ ആപ്പുകൾ പുനഃസ്ഥാപിച്ച് ​ഗൂ​ഗിൾ; ഇനിയെല്ലാം പഴയത് പോലെ പ്ലേസ്റ്റോറിൽ ലഭിക്കും

സേവന ഫീസ് പേയ്മെന്റമായുള്ള തർക്കത്തിന്റെ പേരിൽ ഏതാനും ഇന്ത്യൻ ആപ്പുകൾക്ക് പ്ലേസ്റ്റോർ വിലക്കേർപ്പെടുത്തിയിരുന്നു. ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം തുടങ്ങിയ ആപ്പുകൾക്കായിരുന്നു നിരോധനം. പ്ലേസ്റ്റോറിൽ നിന്നും...

Read moreDetails

ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദക്ഷിണാഫ്രിക്കയിൽ പിടിയിൽ

ന്യൂഡൽഹി: ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പിടിയിൽ. മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. നിരോധിത...

Read moreDetails

നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലിൽ തറച്ച നിലയിൽ; കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്ന് പോലീസ്

ന്യൂഡൽഹി: ഹരിയാനയിൽ നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലിൽ തറച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ അജ്റോണ്ട ഗ്രാമത്തിലാണു സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് പ്രദേശത്തെ ഒരു വീടിന്റെ...

Read moreDetails

കാശി ക്ഷേത്രത്തിന് സമീപം, അനധികൃത മാംസ, മദ്യ വിൽപനശാലകൾ അടച്ചുപൂട്ടി അധികൃതർ

ഉത്തർപ്രദേശ്: കാശി ക്ഷേത്രത്തിന് സമീപം അനധികൃത മാംസ, മദ്യ വിൽപനശാലകൾ അടച്ചുപൂട്ടിച്ച് അധികൃതർ. കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 26 മാംസ, മദ്യ...

Read moreDetails

മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരണപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മരണപ്പെട്ടതായി റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിൻ്റെ പ്രധാന സൂത്രധാരനും, ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇന്റലിജൻസ് മേധാവിയുമായ അസം ചീമ മരിച്ചതായാണ് റിപ്പോർട്ട്....

Read moreDetails

കൊച്ചിയിൽ ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം; 13 പേർ പിടിയിൽ

കൊച്ചി: ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് സ്ത്രീകളടക്കം 13 പേര് പിടിയിൽ. കുപ്രസിദ്ധനായ ഒരു...

Read moreDetails

‘ഞാനൊരു തിരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ല’; വാർത്തകൾ തള്ളി യുവരാജ് സിംഗ്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നും താരം മത്സരിക്കുമെന്ന വാർത്തകൾ പുറത്തു വന്നതിന്...

Read moreDetails

പ്രധാനമന്ത്രി ഇന്ന് ബിഹാറിൽ; 18 മാസത്തിന് ശേഷം ഇതാദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബിഹാർ പര്യടനം നടത്തും. ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമാണിത്. ഔറംഗബാദിലും ബെഗുസാരായിയിലും പ്രധാനമന്ത്രി പൊതുയോഗങ്ങളെ...

Read moreDetails

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടപടി; പേടിഎമ്മിന് വീണ്ടും കനത്ത തിരിച്ചടി

റിസർവ് ബാങ്ക് വിലക്ക് നേരിടുന്ന ഫിൻടെക് ആപ്പായ പേടിഎമ്മിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പേടിഎം പേയ്‌മെന്റ്സിന് 5.49 കോടി രൂപ പിഴ ചുമത്തി. ഫെബ്രുവരി...

Read moreDetails
Page 62 of 108 1 61 62 63 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.