പിണറായി സർക്കാരിന് തിരിച്ചടി; യൂനിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ച് രാഷ്‌ട്രപതി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച മൂന്നു യൂനിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചു. ചാൻസലർ ബിൽ അടക്കം മൂന്ന് പ്രധാനബില്ലുകളാണ് രാഷ്‌ട്രപതി...

Read moreDetails

വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചതിൽ എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ

ന്യൂഡല്‍ഹി: വീല്‍ചെയര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് യാത്രകാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.  സംഭവത്തില്‍ ഏഴു...

Read moreDetails

ഇന്റലിന്റെ മുൻ ഇന്ത്യൻ മേധാവി അവതാർ സൈനി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

മുംബൈ: ഇന്റല്‍ ഇന്ത്യയുടെ മുന്‍ മേധാവി അവതാർ സൈനി വാഹനാപകടത്തില്‍ മരിച്ചു. നവി മുംബൈയിലെ പാം ബീച്ച് റോഡില്‍ വെച്ച് ഇന്നലെ പുലർച്ചെ 5.50നായിരുന്നു അപകടം. സൈനി...

Read moreDetails

ഹിമാചലില്‍ കടുത്ത നടപടിയുമായി സ്‌പീക്കര്‍; ക്രോസ് വോട്ട് ചെയ്‌ത ആറ് എംഎൽഎമാരെ അയോഗ്യരാക്കി

ഹിമാചല്‍ പ്രദേശ് : ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാർക്കെതിരെ കടുത്ത നടപടിയുമായി സ്‌പീക്കര്‍. ആറ് എംഎല്‍എമാരെയും സ്പീക്കർ അയോഗ്യരാക്കി. രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍...

Read moreDetails

കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക, നിര്‍ണായക കണ്ടുപിടിത്തവുമായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈ: കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ ഗുളിക. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് ഗുളിക വികസിപ്പിച്ചത്. വെറും നൂറു രൂപയ്ക്ക് കാന്‍സര്‍ പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്നാണ്...

Read moreDetails

സെപ്തംബറിൽ കുഞ്ഞ് എത്തും..!; സന്തോഷ വാർത്ത പങ്കുവെച്ച് ദീപികയും രൺവീറും

  ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കുഞ്ഞ് പിറക്കാൻ...

Read moreDetails

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് കോൺഗ്രസ് എം പി സുരേഷ്, ആഞ്ഞടിച്ച് നിർമല സീതാരാമൻ

ബെംഗളൂരു : കോൺഗ്രസ് എം പി ഡി കെ സുരേഷിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം ഗ്രാന്‍റ് അനുവദിക്കുന്നതിലെ അനീതിയുടെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ...

Read moreDetails

ജാര്‍ഖണ്ഡ് ട്രെയിന്‍ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി

ഡൽഹി : ജാർഖണ്ഡിലെ ട്രെയിൽ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം അറിയിച്ചു.ജാർഖണ്ഡിലെ ജാംതാര ജില്ലയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടെന്ന...

Read moreDetails

കെ സുരേന്ദ്രനും തുഷാറും ഡല്‍ഹിലേക്ക്;എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം. വൈകീട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍...

Read moreDetails

സന്ദേശ്ഖലി ലൈംഗിക പീഡനക്കേസ്; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ് ഖലി ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാനില്‍...

Read moreDetails

ഐഎസ്ആർഒ പരസ്യത്തിൽ ചൈനീസ് പതാക; ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ്...

Read moreDetails

മോദിയുടെയും സ്റ്റാലിന്റെയും ചിത്രമുള്ള പരസ്യത്തിൽ ചൈനീസ് പതാക; വിമർശനവുമായി ബിജെപി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങിയ പരസ്യത്തിലെ ചൈനയുടെ പതാകക്കെതിരെ ബിജെപി. വിഷയത്തിൽ ഡിഎംകെയെ വിമർശിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ....

Read moreDetails

200 തോക്കുധാരികൾ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം രക്ഷപ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ തോക്കുധാരികളായ 200-ഓളം പേരടങ്ങിയ സംഘം അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി. താമസ സ്ഥലത്തുനിന്നുമാണ് തട്ടിക്കൊണ്ട് പോയത്. ശേഷം സുരക്ഷാ സേനയും പൊലീസും ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍...

Read moreDetails

കടമെടുപ്പ് പരിധി; കേരളത്തോട് വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം

ഡൽഹി: കടമെടുപ്പ് പരിധിയിൽ കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം. സംസ്ഥാനവുമായി ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു. ഇന്ന്...

Read moreDetails

അസം കോണ്‍ഗ്രസിലും പ്രതിസന്ധി, വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു

ഗുവഹാത്തി: അസമ്മിലും കോണ്‍ഗ്രസിന് പ്രതിസന്ധി. അസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് റാണാ ഗോസ്വാമി രാജിവച്ചു. ഇന്ന് രാവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‌ തന്റെ രാജിക്കത്ത്...

Read moreDetails
Page 64 of 108 1 63 64 65 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.