3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ

ഗാന്ധിന​ഗർ: ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്നലെ  നടത്തിയ പരിശോധനയിലാണ്, പോർബന്തറിന് സമീപം...

Read moreDetails

വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരൻ പുകവലിച്ചു; ട്രെയിൻ നിർത്തിയിട്ടത് 23 മിനിറ്റ്

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ പുകവലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. കളമശേരിക്കും ആലുവയ്ക്കും ഇടയിലാണ് നിർത്തിയിട്ടത്. 23 മിനിറ്റാണ് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. സി5 കോച്ചിൽ...

Read moreDetails

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു; മരണം ശ്രീലങ്കയിലേക്ക് പോകാനിരിക്കെ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു.ചെന്നൈയിലെ രാജീവ് ​ഗാന്ധി ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 7.50 അന്ത്യം‍. 55 വയസ്സായിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ...

Read moreDetails

ആദ്യ ഇന്ത്യൻ നിർമിത ഹൈഡ്രജൻ യാനം കൊച്ചിയിൽ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

കൊച്ചി:പരിസ്ഥിതി സൗഹൃദമായി ഹൈഡ്രൈജനിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത യാനത്തിൻ്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി...

Read moreDetails

പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ; 17,300 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിക്കും. തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന...

Read moreDetails

ഛത്തീസ്ഗഡിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

ബിജാപൂർ: ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകൾ...

Read moreDetails

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഉത്തർപ്രദേശിലും ഹിമാചലിലും ബിജെപിക്ക് വിജയം

മൂന്ന് സംസ്ഥാനങ്ങളിലായി 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രോസ് വോട്ടിംഗിൽ ഉത്തർപ്രദേശിലും ഹിമാചൽ പ്രദേശിലും ബിജെപി വിജയിച്ചു. അതേസമയം കർണാടകയിൽ ഭൂരിപക്ഷം സീറ്റുകളും നേടിയതായി കോൺഗ്രസ്...

Read moreDetails

41,000 കോടിയുടെ വികസനത്തിന് തുടക്കമിട്ട് റെയിൽവേ; കേരളത്തിൽ 51 പദ്ധതികൾ

രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 41,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള രണ്ടായിരം പദ്ധതികളാണ് ഇതിൽ...

Read moreDetails

ഒടുവിൽ, സ്വന്തം കമ്പനിയിൽ നിന്ന് പുറത്തായി വിജയ് ശേഖർ ശർമ്മ; പേയ്‍ടിഎം ചെയർമാൻ രാജിവച്ചു

ചട്ടലംഘനം തുടർക്കഥയായതിനെ തുടർന്ന് റിസർവ് ബാങ്കിന്റെ കടുത്ത ശിക്ഷാനടപടി നേരിടുന്ന പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ നോൺ-എക്‌സിക്യുട്ടീവ് ചെയർമാൻ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ രാജിവച്ച് കമ്പനിയുടെ സ്ഥാപകൻ വിജയ്...

Read moreDetails

ബോഡി ബിൽഡിങ്ങിനായി സിങ്ക്; യുവാവിന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും

ന്യൂഡൽഹി: 26കാരന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ന്യൂഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ. ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന്...

Read moreDetails

മഹാരാഷ്ട്ര കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; കോൺ​ഗ്രസ് നേതാവ് ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ കോൺ​ഗ്രസ്...

Read moreDetails

‘140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികൾ’; ഗഗന്‍യാന്‍ ദൗത്യത്തിൽ മലയാളിയായ പ്രശാന്ത് നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്കുള്ള ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത്...

Read moreDetails

യുഎസ്-ഇന്ത്യ ആദ്യ സംയുക്ത സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു, ഐടി കണക്ഷനുകൾ സുരക്ഷിതമാക്കും

മുംബൈ: യുഎസ്-ഇന്ത്യ ആദ്യ സംയുക്ത സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു. യുഎസ് കോൺസുലേറ്റ് മുംബൈ, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറിന്റെയും പങ്കാളിത്തത്തോടെയാണ് സംരംഭം....

Read moreDetails

സുവോളജിക്കൽ പാർക്കല്ല, സേവാലയം; 3000 ഏക്കറിൽ വന്യമൃഗ സംരംക്ഷണത്തിന് റിലയൻസ് വൻതാര 

കൊച്ചി:  മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയാണ്...

Read moreDetails

യുപിയില്‍ നാടകീയ നീക്കങ്ങള്‍; രാജ്യസഭ വോട്ടെടുപ്പിന് തൊട്ടുമുമ്പ് എസ്പി ചീഫ് വിപ്പ് രാജിവെച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്തെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർപ്രദേശിൽ നാടകീയ നീക്കങ്ങൾ. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ...

Read moreDetails
Page 65 of 108 1 64 65 66 108

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.